Kerala

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മന്ത്രി സത്യം മനസ്സിലാക്കി; അടുത്തയാഴ്ച എല്ലാ സംശയങ്ങൾക്കും പരിഹാരമുണ്ടാകും: കെ മുരളീധരൻ

മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീണാ ജോർജിന് സത്യം പറയേണ്ടി വന്നു. ആയുധം കൊണ്ട് ആക്രമിച്ചു എന്നാണ് അന്ന് ഷംസീർ പറഞ്ഞത്,…

Read More »

കെഎസ്ആർടിസിയുടെ കുപ്പിവെള്ളം: എതിർപ്പുമായി തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ “കെഎൽ-15′ എന്ന ബ്രാൻഡിൽ കുടിവെള്ളം വിൽക്കാനുള്ള തീരുമാനത്തിൽ എതിർപ്പുമായി തൊഴിലാളി യൂണിയനുക‌ൾ. തിരക്കേറിയ ബസുകളിൽ കുടിവെള്ള വിൽപ്പന പ്രായോഗികമല്ലെന്നു കാണിച്ച് ഐഎൻടിയുസി, ബിഎംഎസ്…

Read More »

വൈദ്യുതി വാങ്ങൽ നീക്കം പ്രതിസന്ധിയിൽ; നിയന്ത്രണം തുടരും

തിരുവനന്തപുരം: ചൂട് കഠിനമായി തുടരുകയും വൈദ്യുതി ഉപയോഗം വര്‍ധിച്ച തോതില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധിക വൈദ്യുതി വാങ്ങുന്നതിനുള്ള കെഎസ്ഇബിയുടെ തീരുമാനം പ്രതിസന്ധിയില്‍. രാജ്യത്തൊട്ടാകെ വൈദ്യുതി ഉപയോഗം…

Read More »

വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ

കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ താൻ നടത്തിയ പ്രസ്താവനകളിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നു…

Read More »

വാർത്താ വിനിമയ രംഗത്ത് ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകം: മുനവ്വർ സാദത്

കോഴിക്കോട്: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വാർത്തകൾ നിമിഷനേരം കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അതീവ നിർണ്ണായകമാണെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്…

Read More »

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; നാലു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂ‍ടെ തിരിച്ചറിഞ്ഞു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട നാലു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.നിലവിൽ 4 പേരാണ് ചികിത്സയിൽ ഉള്ളത്. രണ്ട് പേർ തൃശൂർ മെഡിക്കൽ കോളേജിലും,…

Read More »

കളിക്കുന്നതിനിടയിൽ നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; ഗുരുതരനിലയിൽ ഐസിയുവില്‍

കാസർഗോഡ് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്.…

Read More »

തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കാനിങ്ങില്‍ ഗുരുതര പിഴവ്. 24 വയസുകാരനായ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന സ്‌കാനിങ് റിപ്പോര്‍ട്ടാണ് തെറ്റായി നല്‍കിയത്. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് യഥാര്‍ഥ വിവരങ്ങള്‍…

Read More »

ഒരുമാസമായി കാണ്മാനില്ല; ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം: വീടിൻ്റെ പരിസരത്ത് ശരീരഭാഗം കണ്ടെത്തി

ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടം പച്ചടിയിലാണ് സംഭവം. മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. വീടിൻറെ പരിസരത്ത് പൊലീസ് നടത്തിയ…

Read More »

സംസ്ഥാനത്ത് നാളെ ഹർത്താൽ; ഏതെല്ലാം സർവീസുകളെ ബാധിക്കും

നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ‌ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അഞ്ചരകണ്ടി ഡെന്‍റൽ…

Read More »
Back to top button