Kerala

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി. ഉദ‍്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. തൊണ്ടിമുതലായ ഏഴ്…

Read More »

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി: പിണറായി വിജയനെ വിമർശിച്ചു: സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മുഖ‍്യമന്ത്രി വി.ഡി.…

Read More »

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.…

Read More »

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. മൃഗങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകാൻ സഹായിക്കുന്നതാണ്…

Read More »

പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം; അനുനയ നീക്കങ്ങൾക്ക് എം എ ബേബി

പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം നേരിട്ടിറങ്ങുന്നു. വിമത എംഎൽഎമാരെ ഉൾപ്പെടെ തിരിച്ചെത്തിക്കാനുള്ള അനുനയ നീക്കങ്ങൾക്ക് ജനറൽ സെക്രട്ടറി എം എ ബേബി നേതൃത്വം നൽകും.…

Read More »

മുഖ‍്യമന്ത്രിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരേ കേസ്

തിരുവനന്തപുരം: രണ്ട് സ്ത്രീകളുടെ ചേർത്ത് മുഖ‍്യമന്ത്രി വി.ഡി. സതീശനെ അപമാനിക്കുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരേ കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ.ആർ. വിനോദ് കുമാറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ്…

Read More »

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

കൽപ്പറ്റ: അനധികൃതമായി വീട്ടിൽ മദ‍്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ്…

Read More »

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും ഉറപ്പാക്കേണ്ട വിദ്യാലയങ്ങളിൽ ആൺകുട്ടികളുടെ മുടിയുടെ നീളം…

Read More »

കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം സ്പായിൽ ജോലിക്കെത്തിയവരാണ് പിടിയിലായത്. ഗുവാഹത്തിയിൽ നിന്നാണ് ഇവർ വ്യാജ ആധാർ…

Read More »

പിണറായിക്കും വീണയ്ക്കുമെതിരായ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വൻ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരായ മൊഴി സിഎംആർഎൽ എംഡി ശശിധരൻ കർത്തയും പിൻവലിച്ചു.…

Read More »
Back to top button