Kerala

അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം: രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. ക്ഷേത്രത്തിലെത്തിച്ച ആനയെ…

Read More »

കുംഭമേള വൈറൽ പെൺകുട്ടിയുടെ പരാതിയിൽ നടപടി; കേരളത്തിൽ വിഎച്ച്പി നേതാവിനും സിനിമാ സംവിധായകനുമെതിരെ പോക്സോ കേസ്

കുംഭമേളയിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച പെൺകുട്ടിയുടെ പരാതിയിൽ വിശ്വഹിന്ദു പരിഷത്ത് (VHP) നേതാവിനും സിനിമാ സംവിധായകനുമെതിരെ എറണാകുളം സെൻട്രൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വിഎച്ച്പി നേതാവും അഭിഭാഷകനുമായ…

Read More »

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 65 വയസായിരുന്നു. കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്.  ഫ്‌ളാറ്റിന്റെ മുകള്‍ നിലയിലെ പാര്‍ക്കിങില്‍…

Read More »

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത: യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് മഴ തുടരുമെന്നാണ് വിലയിരുത്തൽ. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും…

Read More »

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയില്‍ വണ്ടാനത്ത് വാഹനാപകടത്തില്‍ യുവാവിനും യുവതിക്കും ദാരുണാന്ത്യം. അര്‍ത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍ പറമ്പില്‍ അഖില്‍ കൃഷ്ണ (22), ചേര്‍ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ അച്ചു എസ്…

Read More »

മുങ്ങിത്താഴ്ന്ന പിഞ്ചുകുഞ്ഞിന് രക്ഷകയായി 10 വയസുകാരി

കോതമംഗലം: നെല്ലിക്കുഴി സദ്ദാം നഗർ കാപ്പുചിറയ്ക്ക് സമീപം കുളിക്കടവിൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന പിഞ്ചു കുഞ്ഞിന് രക്ഷകയായി 10 വയസുകാരി സഹ്‌റ ഫാത്തിമ. മലപ്പുറം സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം കാപ്പുചിറയ്ക്ക്…

Read More »

വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം; മുസ്ലിം ലീ​ഗിന് അർഹതപ്പെട്ടത് ലഭിക്കും: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശന് മുസ്ലിം ലീഗിന്റെ പിന്തുണ. സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന…

Read More »

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർ​ഗോഡ് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വീടിന്…

Read More »

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂര്‍: ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായ(30)യാണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  രാവിലെ വീട്ടില്‍ അനക്കമില്ലാതെ കിടന്ന ഉണ്ണിമായയെ…

Read More »

മണിപ്പൂർ ഡയറിയുടെ സംവിധായകൻ മോശമായി പെരുമാറി; പരാതിയുമായി കുംഭമേള താരം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്ന കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മണിപ്പൂര്‍ ഡയറിയുടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു.…

Read More »
Back to top button