National

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സേലത്തെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 37 കാരനായ ഇളയക്കണ്ണ് എന്നയാൾ 6…

Read More »

ഡൽഹിയിൽ മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവവിഹാർ എന്നാക്കുമെന്ന് നിയുക്ത എംഎൽഎ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൽഹിയിൽ പേരുമാറ്റവുമായി നിയുക്ത എംഎൽഎ. മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് ശിവപുരി എന്നോ ശിവ് വിഹാർ എന്നോ ആക്കുമെന്ന് മുസ്തഫാബാദിൽ നിന്ന്…

Read More »

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഗവർണർക്ക് രാജി കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി. മന്ത്രിമാർക്കും എംഎൽഎമാർക്കും…

Read More »

ആം ആദ്മി പാർട്ടിയുടെ തോൽവി; ഡൽഹി നിയമസഭ പിരിച്ചുവിട്ട് അതിഷി പടിയിറങ്ങി

70 അംഗ നിയമസഭയിൽ 48 സീറ്റുകളുമായി ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതോടെ, ഡൽഹിയിൽ ആം ആദ്മി പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അതിഷി ഞായറാഴ്ച…

Read More »

തിരിച്ചയക്കുന്നവരുടെ പൂർണ വിവരങ്ങൾ കൈമാറണം; അമേരിക്കയോട് ഇന്ത്യ: പ്രധാനമന്ത്രി ഈ മാസം 13ന് യുഎസിലെത്തും

ന്യൂഡൽഹി : അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി നൽകണമെന്ന് ഇന്ത്യ. ഇനി തിരിച്ചയക്കുന്ന 487 പേരിൽ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നൽകിയത്. ബാക്കിയുള്ളവരുടെ…

Read More »

ഛത്തീസ്ഗഡിലെ ബിജാപൂരിൽ‌‌ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പന്ത്രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ബിജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്പ്പിൽ…

Read More »

അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തിയ ചാണക്യൻ; ആരാണ് പർവേശ് സാഹിബ് സിംഗ് വർമ

ഡൽഹി തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ കണക്കുകൂട്ടലുകളും എക്സിറ്റ് പോൾ ഫലങ്ങളും ശരിവെക്കുന്നതാണ് കണ്ടത്. ഇതിനിടെ പ്രതീക്ഷിക്കാത്ത ഒരു കാര്യവും നടന്നു. ഡൽഹി പ്രധാനമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ…

Read More »

അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു; ഡൽഹിയിൽ ഇനി പുതുയുഗമെന്ന് അമിത് ഷാ

ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നുവീണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണെന്നും അമിത് ഷാ പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ…

Read More »

ബിജെപിയെ അഭിനന്ദിക്കുന്നു; ജനസേവനം തുടരുമെന്ന് അരവിന്ദ് കെജ്രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം. ബിജെപിക്ക് അഭിനന്ദനം അറിയിക്കുകയും ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുകയും…

Read More »

ബിജെപിയാണ് ഭാവി; ഡൽഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശമെന്ന് അനിൽ ആന്റണി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. മുന്നോട്ടു പോകണമെങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണമെന്ന സന്ദേശമാണ് ഈ ജനവിധി. ജനങ്ങൾക്ക് ഡബിൾ…

Read More »
Back to top button