National

എഎപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; പാർട്ടിയുടെ മുഖമായ കെജ്രിവാളും തോറ്റു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ അന്തിമ ഘട്ടത്തിലെത്തുമ്പോൾ കടുത്ത നാണക്കേടിലാണ് ആംആദ്മി പാർട്ടി. അധികാരം നഷ്ടമായതോടെ, ബിജെപി 27 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിലെത്തുന്നതോ അല്ല അവരെ…

Read More »

27 വർഷത്തിന് ശേഷം ഡൽഹി ഭരിക്കാൻ ബിജെപി; തിരിച്ചടി നേരിട്ട് ആപ്, തകർന്നടിഞ്ഞ് കോൺഗ്രസ്

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി വിജയമുറപ്പിച്ച് മുന്നേറുന്നു. നീണ്ട 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. വിജയമുറപ്പിച്ചതോടെ ബിജെപി നേതാക്കൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി…

Read More »

ആഘോഷമാരംഭിച്ച് ബിജെപി; മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി അധ്യക്ഷൻ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയമുറപ്പിച്ച ബിജെപി ആഘോഷം ആരംഭിച്ചു. നിലവിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം പിന്നിട്ട ബിജെപി 45 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.…

Read More »

ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി; ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് വൻ നേട്ടം. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. നിലവിൽ ബിജെപി 45 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ആംആദ്മി…

Read More »

രാജ്യതലസ്ഥാനം ആര് പിടിക്കും; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ 10 മണിയോടെ ട്രെൻഡ് വ്യക്തമായി തുടങ്ങും.…

Read More »

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണുമരിച്ച മൂന്ന് വയസുകാരന്റെ മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോകും

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മരിച്ച മൂന്നു വയസ്സുകാരന്റെ മൃതദേഹം ഇന്ന് സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടുപോകും. രാവിലെ ഒൻപത് മണിയോടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുക. കലക്ടറുടെ…

Read More »

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉയർന്ന അപകടസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രാലയം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (MeiTy) മുന്നറിയിപ്പ് നൽകുന്നത്. ആൻഡ്രോയിഡ് 12 ഉം അതിനുശേഷമുള്ള സോഫ്റ്റ്‌വെയറും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന…

Read More »

ചട്ട ലംഘനം: 18 മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി UGC

ന്യൂഡൽഹി : ചട്ടലംഘനം നടത്തിയ 18 മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യു ജി സി. റാഗിങ് തടയാനുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ച…

Read More »

റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്; ഭവന, വാഹന വായ്പ പലിശ കുറയും

റിപ്പോ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തിൽ നിന്ന് 6.25 ശതമാനമാക്കി. 5 വർഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്.…

Read More »

സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗർ നടനെ അറസ്റ്റ് ചെയ്യാൻ…

Read More »
Back to top button