National

ഓടുന്ന ട്രെയിനിൽ ഗർഭിണിക്ക് നേരെ പീഡന ശ്രമം; ചെറുത്തതോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്ക് നേരെ പീഡനശ്രമം. എതിർത്ത യുവതിയെ ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആന്ധ്ര ചിറ്റൂർ സ്വദേശിനിയായ…

Read More »

അമേരിക്കയിൽ നിന്ന് നാടുകടത്തിയവരിൽ ആറ് വർഷമായി താമസിക്കുന്ന ഇന്ത്യൻ കുടുംബവും

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരില്ല. നാടുകടത്തുന്നവരെ കൊണ്ടുവരുന്ന കൂടുതൽ വിമാനങ്ങൾ ഉടൻ അനുവദിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ്…

Read More »

വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രസീലിയന്‍ ഇതിഹാസം മാഴ്‌സലോ

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം മാഴ്‌സലോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ 36ാം വയസിലാണ് മാഴ്‌സലോ വിരമിക്കൽ അറിയിച്ചത്. സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും…

Read More »

നാടുകടത്തൽ ഇതാദ്യമല്ല; വിലങ്ങിട്ടത് സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി : അമേരിക്കയുടെ നാടുകടത്തലിൽ വിശദീകരണം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇതാദ്യമായിട്ടല്ല് യുഎസ് ഇന്ത്യയിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെ…

Read More »

കാത് കുത്തിന് അനസ്‌തേഷ്യ; 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു

അനസ്‌തേഷ്യ അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് ജില്ലയിലാണ് സംഭവം. കാത് കുത്തുന്നതിനായാണ് കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത്. ആണ്‍ കുഞ്ഞാണ് മരിച്ചത്.…

Read More »

മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി; ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തി

മഹാ കുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്രാജിലെത്തിയത്. ഗംഗാ നദിയിലൂടെ…

Read More »

തമിഴ്‌നാട്ടിൽ പീഡനത്തിന് ഇരയായ എട്ടാം ക്ലാസുകാരി ഗർഭിണിയായി; മൂന്ന് അധ്യാപകർ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ. കൃഷ്ണഗിരി ബാർകൂർ സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.…

Read More »

അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസ് വിമാനം അമൃത്സറിലിറങ്ങി; വിമാനത്തിൽ 100 പേർ

അമേരിക്കയിൽ നിന്നും കയറ്റിവിട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി 17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തിൽ…

Read More »

അമേരിക്ക കയറ്റിവിട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ന് അമൃത്സറിൽ ഇറങ്ങും

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് പഞ്ചാബിലെ അമൃത്സറിൽ. ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ യുഎസ് സൈനിക വിമാനം ഇറങ്ങും.…

Read More »

തെരഞ്ഞെടുപ്പ് ദിവസം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ

ഡൽഹി മുഖ്യമന്ത്രി അതിഷി മർലെനയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി…

Read More »
Back to top button