National

കേന്ദ്രം ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നു; കന്നി പ്രസംഗത്തിൽ ബിജെപിയെ ആക്രമിച്ച് പ്രിയങ്ക

ലോക്‌സഭയിൽ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിഞ്ഞ് പ്രിയങ്ക ഗാന്ധി. ഭരണഘടനയിൽമേലാണ് പ്രിയങ്കയുടെ കന്നി പ്രസംഗം നടന്നത്. പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ പ്രിയങ്ക…

Read More »

വ്യാജ സ്ത്രീധന പരാതിയെ തുടർന്ന് ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യയെ തേടി പോലീസ് യുപിയിൽ

വ്യാജ സ്ത്രീധന പീഡന ആരോപണത്തെ തുടർന്ന് ബംഗളൂരുവിൽ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ തേടി അന്വേഷണസംഘം ഉത്തർപ്രദേശിൽ. ഐടി ജീവനക്കാരന്റെ ഭാര്യ നികിത സിംഗാനിയയുടെ…

Read More »

അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ജയിലിലേക്ക് അയക്കുക ഹൈക്കോടതി തീരുമാനപ്രകാരം

തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. പുഷ്പ 2 ന്റെ റിലീസ് ദിവസം തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി…

Read More »

രേണുക സ്വാമി വധക്കേസ്: നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ജാമ്യം അനുവദിച്ചു

രേണുക സ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന്…

Read More »

ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്; കുതിരയെ പോലെ ജോലി ചെയ്യണമെന്നും സുപ്രീം കോടതി

ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. വിധിന്യായങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും ജഡ്ജിമാർ സന്ന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു. മധ്യപ്രദേശ്…

Read More »

ഭർതൃമാതാവുമായി വഴക്കിട്ടതിന് പിന്നാലെ ഒരു വയസുള്ള കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിലിട്ടു; യുവതി അറസ്റ്റിൽ

മുംബൈ താനെയിൽ ഭർതൃമാതാവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്ന് യുവതി വാട്ടർ ടാങ്കിലിട്ടു. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച…

Read More »

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; ഇത്തവണ മൂന്ന് സ്‌കൂളുകൾക്ക് നേരെ

ഡൽഹിയിൽ വീണ്ടും സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്‌കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്‌നിശമനസേനയും…

Read More »

തമിഴ്‌നാട് ദിണ്ടിഗലിൽ ആശുപത്രിയിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു, 28 പേർക്ക് പരുക്ക്

തമിഴ്‌നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി അടക്കം ഏഴ് പേർ മരിച്ചു. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ…

Read More »

നാളെയും മറ്റന്നാളും സഭയില്‍ നിന്ന് പോകരുത്; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബി ജെ പിയും കോണ്‍ഗ്രസും

നിര്‍ണായകമായ ഭരണഘടനാ ചര്‍ച്ചകള്‍ നടക്കുന്ന നാളെയും മറ്റന്നാളും നടക്കുന്നതിനാല്‍ എല്ലാ ലോക്സഭാ അംഗങ്ങളും സഭയില്‍ ഉണ്ടാകണമെന്ന് ബി ജെ പിയും കോണ്‍ഗ്രസും. ഇത് സംബന്ധമായി അംഗങ്ങള്‍ക്ക് വിപ്പ്…

Read More »

നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി; മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികള്‍ വേണ്ട

ന്യൂഡല്‍ഹി: മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികളില്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. രാജ്യത്ത് ഒരിടത്തും പുതിയ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന്…

Read More »
Back to top button