National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി; ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ ഉടനെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വന്നത്. ഒറ്റഞ്ഞെടുപ്പിന് വേണ്ടി നിലവിലെ തെരഞ്ഞെടുപ്പ് നിയമങ്ങൾ…

Read More »

മസ്ജിദുകളിലെ സർവേ നടപടികൾ വിലക്കി സുപ്രീം കോടതി; പുതിയ ഹർജികളും അനുവദിക്കില്ല

ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രീം കോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും…

Read More »

രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വന്നു; മകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ കൊന്ന് പ്രവാസി തിരിച്ചുപോയി

രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് ലീവ് എടുത്ത് തിരിച്ചുപോയ പ്രവാസിയായ യുവാവ് പോക്ക് വരവിനിടെ ചെയ്ത കാര്യം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിത്തരിച്ചത് പോലീസ്. സ്വന്തം മകളെ പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കനെ…

Read More »

അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ നൽകും; രജിസ്‌ട്രേഷൻ നാളെ ആരംഭിക്കുമെന്ന് കെജ്രിവാൾ

ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ 18 വയസ് പൂർത്തിയായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഇതിനായുള്ള രജിസ്‌ട്രേഷൻ…

Read More »

ഗിന്നസ് റെക്കോർഡിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി സൈനികൻ; പുറം തിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത് 361.56 കിലോമീറ്റർ

മോട്ടോർ സൈക്കിൾ റൈഡിംഗിൽ അപൂർവ റെക്കോർഡ് സൃഷ്ടിച്ച് മലയാളി സൈനികൻ. പുറംതിരിഞ്ഞിരുന്ന് 361 കിലോമീറ്ററിലേറെ ദൂരമാണ് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയായ സുബേദാർ എസ് എസ് പ്രദീപ് അടങ്ങുന്ന…

Read More »

പകർപ്പവകാശ തർക്കം: ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

നെറ്റ് ഫ്‌ളിക്‌സ് ഡോക്യൂമെന്ററി തർക്കത്തിൽ ധനുഷിന്റെ ഹർജിയിൽ ജനുവരി എട്ടിനുള്ളിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്‌ളിക്‌സ് എന്നിവരും മറുപടി…

Read More »

കർണാടക മുരുഡേശ്വറിൽ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു

കർണാടക മുരുഡേശ്വറിൽ നാല് സ്‌കൂൾ വിദ്യാർഥിനികൾമുങ്ങിമരിച്ചു. സ്‌കൂൾ വിനോദയാത്ര സംഘത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കോലാർ മുളബാഗിലു മൊറാൾജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി,…

Read More »

രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു; 55 മണിക്കൂറിന് ശേഷം കുട്ടിയെ പുറത്തെടുത്തു

രാജസ്ഥാനിലെ ധൗസയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴൽക്കിണറിൽ വീണത്. കാലിഘട്ട് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെയാണ് അഞ്ച് വയസുകാരൻ ആര്യൻ കുഴൽക്കിണറിൽ…

Read More »

ദുരന്തനിവാരണ ഭേദഗതി ബിൽ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

ലോക്ഭയിൽ ദുരന്തനിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയമടക്കം ഉയർത്തിയാണ് ബില്ലിനെതിരെ തരൂർ വിമർശനമുന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്…

Read More »

യുവാവിന്റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; വ്യാജ കേസുകള്‍ പിന്‍വലിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി

വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കിയ ടെക്കിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍…

Read More »
Back to top button