National

വിമാന ബോംബ് ഭീഷണിക്ക് പിന്നിലെ വിരുതനെ കണ്ടെത്തി; പ്രതി തീവ്രവാദത്തെ കുറിച്ച് പുസ്തകമെഴുതിയയാള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന സംവിധാനങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി താറുമാറിലാക്കിയ വിമാന കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ…

Read More »

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാര്‍ക്ക് ഭക്ഷണത്തിനായി ഒരു കോടി നല്‍കി അക്ഷയ്കുമാര്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കാനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടനും ബി ജെ പി അനുഭാവിയുമായ അക്ഷയ് കുമാര്‍.…

Read More »

ഇന്ത്യന്‍ പട്ടാളത്തിലെ ബല്‍ജിയന്‍ സ്വദേശിക്ക് വീരമൃത്യു

ശ്രീനഗര്‍: ഏതൊരു ഭീകരവിരുദ്ധ യുദ്ധവും മനുഷ്യരും ആയുധങ്ങളും മാത്രം ഇഞ്ചോടിഞ്ചു പൊരുതുന്നത് മാത്രമല്ല, അതില്‍ മനുഷ്യരല്ലാത്ത മനുഷ്യരേക്കാള്‍ ബുദ്ധിശക്തിയും ധീരതയും പ്രദര്‍ശിപ്പിക്കുന്ന ചില ജീവികളും കാണും. ഈ…

Read More »

ആദ്യ ട്രക്ക് കൈപ്പിടിയിലായത് വായ്പയുടെ ബലത്തില്‍; ഇന്ന് സ്വന്തമായുള്ളത് 5,700 വാഹനങ്ങള്‍

ബംഗളൂരു: ഏതൊരു ബിസിനസും ആര്‍ക്കും തുടങ്ങാം. അതിനെല്ലാം നമ്മുടെ നാട്ടില്‍ വേണ്ടുവോളം സ്വാതന്ത്ര്യമുണ്ട്. വ്യക്തമായ പദ്ധതി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ വായ്പയും ധാരാളം കിട്ടും. പക്ഷേ ഒരു ബിസിനസ്…

Read More »

രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. പുതിയ വില ഇന്നുമുതൽ നിലവിൽ…

Read More »

എഴുപത് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരതിന് നാളെ തുടക്കം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കം കുറിക്കും.…

Read More »

കാശ്മീരിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മു കാശ്മീരിലെ അഖ്‌നൂരിൽ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ വധിച്ചത് ഇന്ന് രാവിലെ…

Read More »

ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ഭോപ്പാൽ: ബോംബ് ഭീഷണിയെ തുടർന്ന് ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഭീഷണി സന്ദശത്തിനു പിന്നാലെ സുരക്ഷാ ജീവനക്കാർ വിമാനം…

Read More »

തമിഴ് സിനിമയില്‍ പ്രശ്നങ്ങളില്ല; മലയാളത്തില്‍ മാത്രമാണ് പ്രശ്നം: ഹേമ കമ്മറ്റി വിഷയത്തില്‍ നടന്‍ ജീവ

തേനി: തമിഴ് സിനിമ മേഖലയില്‍ പ്രശ്നങ്ങളില്ലെന്നും മലയാളത്തില്‍ മാത്രമാണ് പ്രശ്നമെന്നും പ്രതികരിച്ച് തമിഴ് നടന്‍ ജീവ. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് തേനിയില്‍…

Read More »

ജനസംഖ്യ സെൻസസ് 2025ൽ ആരംഭിക്കും; ജാതി സെൻസസ് ഉണ്ടാകില്ലെന്ന്‌ സൂചന

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്ത വർഷം ആരംഭിക്കും. 2025ൽ നടക്കുന്ന സെൻസസ് റിപ്പോർട്ട് 2026ൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 13 വർഷം മുമ്പ് 2011ലാണ് ഇന്ത്യയിൽ…

Read More »
Back to top button