National

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണം; ഇനി ബുക്ക് ചെയ്യാനാകുക 60 ദിവസം മുമ്പ് മാത്രം

റെയിൽവേ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്. ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകു. നേരത്തെ 120 ദിവസം മുമ്പ്…

Read More »

50 രൂപയില്‍ താഴെ ചിലവില്‍ താമസിക്കാന്‍ റെയില്‍വേയുടെ റിട്ടയറിങ് റൂമുകള്‍

ചെന്നൈ: ഏത് കാര്യത്തിനായി യാത്ര പുറപ്പെടുമ്പോഴും താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം പലര്‍ക്കും ആധിയാണ്. എന്നാല്‍ താമസിക്കാനായി കുറഞ്ഞ ചെലവില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച്…

Read More »

അടുത്ത ചീഫ് ജസ്റ്റിസ് ആരാകും; പിൻഗാമിയെ നിർദേശിച്ച് കേന്ദ്രത്തിന് കത്തയച്ച് ഡി.വൈ ചന്ദ്രചൂഡ്

സുപ്രിം കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ രണ്ടാമനായ സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ശുപാർശ ചെയ്തതായി റിപ്പോർട്ട്. സ്ഥാനമൊഴിയുന്ന ചീഫ്…

Read More »

യുഎസില്‍ ജീവിക്കാന്‍ ആഗ്രഹിച്ച രത്തന്‍ ടാറ്റയെ ഇന്ത്യയിലേക്കെത്തിച്ച വനിത ആരെന്ന് അറിയാമോ?

മുംബൈ: അമേരിക്കയിലെ കോര്‍നെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ലോസ് ഏഞ്ചല്‍സിനെ തന്റെ തട്ടകമാക്കി അവിടെ സ്ഥിരതമാസമാക്കാനായിരുന്നു രത്തന്‍ ടാറ്റ ആഗ്രഹിച്ചത്. ചെറുപ്പം മുതല്‍ തനിക്ക്…

Read More »

സില്‍വര്‍ ലൈന്‍ കേരളത്തില്‍ സാധ്യമാകുമോ? കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഏറെ വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇതുസംബന്ധിച്ച് മുഖ്യമന്ത്രി…

Read More »

ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; പാക്കിസ്ഥാന് പരോക്ഷ വിമർശനവുമായി ജയശങ്കർ

ഷാങ്ഹായി സഹകരണ യോഗത്തിൽ പാക്കിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു.…

Read More »

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആണ് ചടങ്ങുകൾ. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ…

Read More »

കേന്ദ്രം പറഞ്ഞാൽ പിന്നെ അ‌പ്പീലുണ്ടോ; ബിഎസ്എൻഎൽ 5G വരുന്ന തിയതി മന്ത്രി അ‌രക്കിട്ട് ഉറപ്പിച്ചു

ഇന്ത്യയിലെ ബിഎസ്എൻഎൽ (BSNL) വരിക്കാരും ടെലിക്കോം രംഗവും ഒന്നാകെ കാത്തിരിക്കുന്ന ആ മുഹൂർത്തം- ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കുന്ന മുഹൂർത്തം- ഇനി അ‌ധികം ​വൈകില്ല. തദ്ദേശീയമായി വികസിപ്പിച്ച…

Read More »

ബാബ സിദ്ദിഖി വധം: ഗൂഢാലോചന 3 മാസം മുമ്പ് ആരംഭിച്ചുവെന്ന്

ബാബ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന 3 മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് പോലീസ്. പ്രതികൾ ആയുധങ്ങളില്ലാതെ നിരവധി തവണ ബാബ സിദ്ദിഖിയുടെ വീട്ടിൽ പോയിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ…

Read More »

അതിതീവ്ര ന്യൂനമര്‍ദം കരതൊടുന്നത് ചെന്നൈയില്‍; തമിഴ്നാട്ടില്‍ കനത്ത മഴ: തുലാവര്‍ഷം തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം പൂര്‍ണമായും വിടവാങ്ങിയതായും അറിയിച്ചിട്ടുണ്ട്. അതേസമയം, അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ( Depression )…

Read More »
Back to top button