National

മണിപ്പൂരിലെ ജിരിബാം ജില്ലയിൽ സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ നാല് പേരും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ…

Read More »

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജർ ബുധനാഴ്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ അടുത്ത വ്യാഴാഴ്ച്ച തെരച്ചിൽ പുനരാരംഭിക്കും. ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക്…

Read More »

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്്പ്രസ് ട്രെയിൻ പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല…

Read More »

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷൻ…

Read More »

വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജിവെച്ചു; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും

ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജിവെച്ചു. കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് രാജി. എക്‌സ് വഴിയാണ് ജോലി രാജിവെക്കുന്ന കാര്യം വിനേഷ് അറിയിച്ചത്.…

Read More »

സ്‌കൂൾ ഹോസ്റ്റലിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപികയുടെ മകനായ ഡോക്ടർ അറസ്റ്റിൽ

തിരുച്ചിറപ്പള്ളിയിൽ സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. സർക്കാർ-എയ്ഡഡ് സ്‌കൂളിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടികളെ 31കാരനായ ഡോക്ടർ പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ ഡോക്ടറുടെ…

Read More »

രോഗിയായ ഭർത്താവിനൊപ്പം പോയ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു; ഭർത്താവ് മരിച്ചു

ഉത്തർപ്രദേശിൽ രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ചതായി പരാതി. ആംബുലൻസ് ഡ്രൈവറും സഹായിയും ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഭർത്താവിന്റെ ഓക്‌സിജൻ സംവിധാനം പ്രതികൾ വിച്ഛേദിച്ചെന്നും…

Read More »

ലക്‌നൗ-പട്‌ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

ലക്‌നൗ-പട്‌ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. വാരണാസിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രി പ്രതികൾ ട്രെയിനിന്റെ സി 5ന്റെ ജനൽ ചില്ല് കല്ലെറിഞ്ഞ് തകർത്തതായി റെയിൽവേ അറിയിച്ചു.…

Read More »

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡൽഹി മദ്യനയക്കേസിൽ സിബിഐ എടുത്ത കേസിലാണ് കെജ്രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ…

Read More »

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിനേഷ് ഫോഗട്ട്; ഹരിയാനയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിനേഷ് ഫോഗട്ട് രാഹുലിനെ കണ്ടത്.…

Read More »
Back to top button