National

പേരിൽ പോലും പാക്കിസ്ഥാൻ വേണ്ടെന്ന് ബേക്കറി ഉടമ; മൈസൂർ പാക് ഇനി മൈസൂർ ശ്രീ

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു ബേക്കറി, ‘പാക്’ എന്ന് പേരിൽ വരുന്ന മധുരപലഹാരങ്ങളുടെ പേര് മാറ്റി. കടയുടമയുടെ തീരുമാനം അനുസരിച്ച്, ഈ മധുരപലഹാരങ്ങളുടെ പേരിനൊപ്പം…

Read More »

കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിച്ച’ എസ് ബി ഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞ് രംഗത്ത്

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച് വിവാദത്തിൽ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയിൽ തന്നെയാണ് ഇവർ…

Read More »

ഭർത്താവിനെ കൊലപ്പെടുത്തി വിദ്യാർഥികളുടെ സഹായത്തോടെ കത്തിച്ചു; സ്‌കൂൾ പ്രിൻസിപ്പാൾ പിടിയിൽ

മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുകയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്ത യുവതി പിടിയിൽ. നാഗ്പൂരിലാണ് സംഭവം. നാഗ്പൂർ യവത്മാളിലെ സൺറൈസ് ഇംഗ്ലീഷ് മീഡിയം…

Read More »

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് നടിയുടെ പരാതി; കന്നഡ ഹാസ്യതാരം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനു അറസ്റ്റിൽ. 33കാരിയായ നടി നൽകിയ പരാതിയിലാണ് അറസ്റ്റ്. നടി പരാതി നൽകിയതിന് പിന്നാലെ…

Read More »

ഡൽഹിയിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ഡൽഹിയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ നേരിയതോ…

Read More »

ആകാശച്ചുഴിയിൽപ്പെട്ട ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള അപേക്ഷ നിരസിച്ച് പാക്കിസ്ഥാൻ

ആകാശച്ചുഴിയിൽ പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്ഥാൻ. ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനമാണ് ഡൽഹി യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ടത് ഇതോടെ പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട്…

Read More »

മണിപ്പൂർ സംഘർഷം: അക്രമ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു

മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട അക്രമ കേസുകൾ വിചാരണ ചെയ്യാൻ കേന്ദ്രസർക്കാർ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള സെഷൻസ് കോടതിയെയാണ് എൻഐഎയുടെ പ്രത്യേക കോടതിയാക്കി മാറ്റിക്കൊണ്ടുള്ള…

Read More »

ഇന്ത്യയുമായി ചർച്ചക്ക് താത്പര്യം അറിയിച്ച് പാക് പ്രധാനമന്ത്രി; വെള്ളവും തീവ്രവാദവും കാശ്മീരും ചർച്ച ചെയ്യാം

ഇന്ത്യയുമായി ചർച്ചക്ക് താത്പര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിഷ്പക്ഷ വേദിയെന്ന നിലയിൽ സൗദിയിൽ വെച്ച് ചർച്ച നടത്താമെന്നാണ് ഷഹബാസ് നിർദേശിച്ചത്. നിർദേശം യാഥാർഥ്യമായാൽ പാക് ദേശീയ…

Read More »

വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘം; കേന്ദ്ര നിലപാടിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂറിനും ശേഷം ഭീകരവാദത്തെ കുറിച്ചുള്ള ഇന്ത്യൻ നിലപാട് വിശദീകരിക്കാനായി വിദേശപര്യടനത്തിന് സർവകക്ഷി സംഘത്തെ അയക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ്…

Read More »

നയതന്ത്ര യുദ്ധം തുടരുന്നു; ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാൻ, രാജ്യം വിടാൻ നിർദേശം

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയതായി പാക്കിസ്ഥാൻ സർക്കാർ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ പുറത്താക്കലാണിത്. ചാരവൃത്തിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ ഇന്ത്യ…

Read More »
Back to top button