National

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺ ലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ. ഈ വിവരങ്ങൾ ലാബിൽ പരിശോധിച്ച്…

Read More »

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം: 2 മരണം, 20 പേരെ കാണാതായി, വാഹനങ്ങളും വീടുകളും ഒലിച്ചുപോയി

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ട് മരണം. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കുളു ജില്ലയിൽ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്‌കൂളുകൾ, കടകൾ,…

Read More »

അടിച്ചുപൂസായ യുവതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചുകയറ്റി; സംഭവം തെലങ്കാനയിൽ

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഹൈദരാബാദിലേക്കുള്ള റെയിൽവേ ട്രാക്കിലൂടെയാണ് യുവതി കുറേ ദൂരം കാറോടിച്ച് കയറ്റിയത്. ഇതുവഴി…

Read More »

ഉത്തരാഖണ്ഡിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞു; രണ്ട് മരണം, പത്ത് പേരെ കാണാതായി

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ അപകടത്തിൽ മരിച്ചു. പത്ത് പേരെ കാണാതായി. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ…

Read More »

ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹി നാവിക സേനാ ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പോലീസിന്റെ…

Read More »

ഫരീദാബാദിൽ യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കുഴിച്ചിട്ടു

ഡൽഹി ഫരീദാബാദിലെ നവീൻ നഗറിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി പോലീസ്. യുവതിയെ ഭർതൃപിതാവാണ് ബലാത്സംഗം ചെയ്തു കൊന്നത്. കൊലപാതകത്തിന് മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പോലീസ്…

Read More »

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച്…

Read More »

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ റെയിൽവേ; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. എ.സി ഇതര മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ…

Read More »

സൈനിക കരുത്ത് വർധിപ്പിക്കാൻ രാജ്യം; 2000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ കരാർ

രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം കോടിയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ അടക്കം വാങ്ങാനാണ് കരാർ. ലോ ലെവൽ…

Read More »

12 സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലേക്ക് എത്തിയ വ്യാജ ബോംബ് ഭീഷണിക്ക് കാരണം പ്രണയപ്പക; യുവതി അറസ്റ്റിൽ

പ്രണയനൈരാശ്യത്തെ തുടർന്നുണ്ടായ പകയിൽ വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ യുവതി അറസ്റ്റിൽ. 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി മുഴക്കിയ ചെന്നൈ സ്വദേശിയും റോബോട്ടിക്‌സ് എൻജിനീയറുമായ…

Read More »
Back to top button