National

ആക്രമണങ്ങൾ നേരിടാൻ സജ്ജരാവണം; വിദ്യാർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാ‍ർത്ഥികൾ ഉൾപ്പടെ…

Read More »

ആർത്തവ സമയത്ത് ഭക്ഷണം പാചകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി മൃതദേഹം സാരിയിൽ കെട്ടിത്തൂക്കി

ക്രൈം 1200 മുംബൈ: മഹാരാഷ്ട്രയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന് യുവതിയെ കൊലപ്പെടുത്തി സാരിയിൽ കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ. ഉത്തര മഹാരാഷ്ട്ര ജൽഗാവ് കിനോഡ് ​ഗ്രാമത്തിലെ ​ഗായത്രി കോലിയാണ്…

Read More »

ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ താവളം തകർത്ത് സുരക്ഷാ സേന; അഞ്ച് ഐഇഡികൾ കണ്ടെത്തി

ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ താവളം തകർത്ത് സുരക്ഷാ സേന. പൂഞ്ചിലെ സുരാൻകോട്ട് മേഖലയിലെ താവളമാണ് തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ഐഇഡികളും സുരക്ഷാ സേന കണ്ടെടുത്തു.…

Read More »

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിന്; മെയ് 15ന് പരിഗണിക്കും

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും. ഹർജികൾ ഈ മാസം 15ന് പരിഗണിക്കാനായി മാറ്റി. എതിർ സത്യവാങ്മൂലങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അടുത്ത…

Read More »

വിമാനത്തിൽ കുട്ടികളെ ഹാൻഡിൽ ചെയ്യാൻ ടിക്കറ്റിനു പുറമേ അധിക ഫീസുമായി എയർ ഇന്ത്യ

രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന കുട്ടികൾക്ക് (5–12 പ്രായക്കാർ) ടിക്കറ്റ് നിരക്കിനൊപ്പം എയർ ഇന്ത്യ ഇനി അധിക ചാർജ് (ഹാൻഡ്‍ലിങ് ചാർജ്) ഈടാക്കും. കുട്ടികളുടെ സുരക്ഷയും…

Read More »

ഗുരുഗ്രാമിൽ സ്‌കൂൾ പരിസരത്ത് സ്യൂട്ട് കെയ്‌സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ഗുരുഗ്രാമിൽ സ്‌കൂളിന് സമീപം സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്‌കൂളിന് സമീപമാണ് സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിന് സമീപത്ത് കൂടി…

Read More »

ശബരിമലയിൽ ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപദി മുർമു; ഈ മാസം 19ന് എത്തും

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനൊരുങ്ങുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19ന് രാഷ്ട്രപതി ശബരിമലയിൽ എത്തും. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം…

Read More »

പഹൽഗാം ഭീകരരെ സഹായിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്; 2800 പേർ കസ്റ്റഡിയിൽ

പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കാശ്മീർ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തതായി കാശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ…

Read More »

തുർക്കി നാവിക കപ്പൽ കറാച്ചിയിൽ; അതിർത്തിയിൽ ജാഗ്രത വർധിപ്പിച്ച് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തിയിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.…

Read More »

ഭീകരരെ സഹായിച്ചതിന് പിടിയിലായി; സുരക്ഷാ സേനയെ വെട്ടിച്ച് നദിയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു

കാശ്മീരിൽ സുരക്ഷാ സേനയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംതിയാസ് അഹമ്മദ് മഗ്രേ(23)യാണ്…

Read More »
Back to top button