National

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതുക്കിയ…

Read More »

ഇന്ത്യൻ ആക്രമണം ഭയന്ന് അമേരിക്കൻ സഹായം തേടി പാക്കിസ്ഥാൻ; ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎസ്

പഹൽഗാം ഭീകരാക്രമണത്തിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ഇന്നും നിർണായക യോഗങ്ങൾ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സാഹചര്യങ്ങൾ വിലയിരുത്തും. ഇന്നലെ…

Read More »

മെയ് 23 വരെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തി കേന്ദ്രം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കൂടുതൽ നടപടിയുമായി ഇന്ത്യ. മെയ് 23 വരെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ…

Read More »

പഹല്‍ഗാം ആക്രമണത്തിന് സഹായിച്ചത് ചൈനീസ് സാറ്റലൈറ്റ് ഫോണുകള്‍; എന്‍ഐഎയുടെ കണ്ടെത്തൽ

ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകളെന്ന് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ആശയവിനിമയത്തിനായി ഭീകരര്‍ ഉപയോഗിച്ചിരുന്നത് ചൈനീസ് നിര്‍മ്മിത…

Read More »

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്‍മാറി; കൊടികളും മാറ്റിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ പാക് പോസ്റ്റുകളില്‍ നിന്ന് പാക്കിസ്ഥാന്‍ സൈനികര്‍ പിന്മാറിയെന്നാണ് വരുന്ന വിവരം. പല പാക് പോസ്റ്റുകളിലും…

Read More »

തീരുമാനവുമായി കേന്ദ്രസർക്കാർ; രാജ്യത്ത് ജാതി സെൻസസ് നടത്തും

രാജ്യത്ത് ജാതിസെൻസസ് നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. ദേശീയ ജനസംഖ്യാകണക്കെടുപ്പിനൊപ്പം ജാതി സെൻസസ് നടത്തും. കോൺഗ്രസ് ജാതി സെൻസസ് രാഷ്ട്രീയത്തിന് വേണ്ടിമാത്രമാണ് ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി…

Read More »

ഒരു ദൗത്യവും അകലെയല്ല: പടക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച് പാക്കിസ്ഥാന് മുന്നറിയിപ്പുമായി നാവികസേന

ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം ശക്തമാകുന്നതിനിടെ പടക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച എക്‌സ് പോസ്റ്റുമായി നാവികസേന. ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല എന്ന കുറിപ്പോടെയാണ് സജ്ജമാക്കി…

Read More »

പഹൽഗാം ഭീകരാക്രമണം: പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിക്കരുത്, മാർഗനിർദേശവുമായി എഐസിസി

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കോൺഗ്രസിൽ നിയന്ത്രണം. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള എഐസിസി മാർഗനിർദേശം പുറത്തിറക്കി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോൺഗ്രസിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും…

Read More »

പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യ; വാണിജ്യബന്ധവും നിർത്തും

പഹൽഗാമിലുണ്ടായ ഭീകരാവദി ആക്രമണത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗങ്ങൾ ചേർന്നു. പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധങ്ങളടക്കമുള്ള നടപടികൾ ഇന്ത്യ…

Read More »

ഹാഷിം മൂസ ജമ്മു കാശ്മീർ വനാന്തരങ്ങളിലുണ്ടെന്ന് വിവരം; ജീവനോടെ പിടികൂടാൻ സമഗ്ര ഓപറേഷൻ

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കറെ ത്വയിബ ഭീകരൻ ഹാഷിം മൂസ ജമ്മു കാശ്മീരിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം. സുരക്ഷാ ഏജൻസികളാണ് ഹാഷിം മൂസ കാശ്മീരിലെ വനാന്തരങ്ങളിൽ ഒളിവിൽ…

Read More »
Back to top button