National

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് സുരേഷ് ഗോപി

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ…

Read More »

ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് പരാതി; ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരെയാണ് ജാമ്യമില്ലാ…

Read More »

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ 3 മാസത്തിനകം തീരുമാനമെടുക്കണം: നിർണായക ഉത്തരവുമായി സുപ്രിം കോടതി

നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബില്ലുകൾ വീണ്ടും പാസാക്കി…

Read More »

പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് പുറത്ത് സ്‌ഫോടനം; ആർക്കും പരുക്കില്ല

പഞ്ചാബിൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ മനോരഞ്ജൻ കാലിയയുടെ വസതിക്ക് പുറത്ത് സ്‌ഫോടനം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വീടിന് പുറത്ത് സ്‌ഫോടനമുണ്ടായത്. ആർക്കും സ്‌ഫോടനത്തിൽ പരുക്കില്ല.…

Read More »

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും. നിയമഭേദഗതിക്കെതിരെ ഡിഎംകെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലോക്‌സഭാംഗവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ…

Read More »

ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത; നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടി: സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചു

ഹൈദരാബാദിൽ ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ…

Read More »

അടുപ്പ് കത്തിക്കാൻ ഇനി തീവില; പാചകവാതക സിലിണ്ടറിൻ്റെ വില കൂട്ടി

ന്യൂഡൽഹി : ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലണ്ടർ വില വർധിപ്പിച്ച് കേന്ദ്രം. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ്…

Read More »

രാജ്യത്ത് പെട്രോളിൻരെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. അതേസമയം ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ…

Read More »

മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ് എഫ് ഐ ഒക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടർ നടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജിയിൽ ഡൽഹി ഹൈക്കോടതി മറ്റന്നാൾ വാദം കേൾക്കും. ഹർജിയിൽ എസ്എഫ്‌ഐഒക്കും കേന്ദ്ര കമ്പനി കാര്യ…

Read More »

ആന്ധ്രയിൽ മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ചു, തീ വെച്ച് പൊള്ളിച്ചു; അമ്മയും ആൺസുഹൃത്തും പിടിയിൽ

ആന്ധ്രയിൽ മൂന്ന് വയസുകാരിക്ക് നേരെ ക്രൂര പീഡനം. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ മർദിക്കുകയും തീവെച്ച്…

Read More »
Back to top button