Sports

അർജന്റീന ടീം മാനേജർ ഇന്ന് കലൂർ സ്റ്റേഡിയം സന്ദർശിക്കും; മെസിപ്പടയുടെ എതിരാളികളെയും തീരുമാനിച്ചു

ലോക ഫുട്‌ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ കേരളാ പര്യടനം സംബന്ധിച്ച മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങളടക്കം വിലയിരുത്തും.…

Read More »

ഫുട്‌ബോൾ സിംഹാസനത്തിൽ ഫ്രഞ്ച് താരം; ഒസ്മാൻ ഡെംബലെക്ക് ബാലൻ ഡി ഓർ പുരസ്‌കാരം

ഫുട്‌ബോൾ ലോകത്തെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെക്ക്. ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ…

Read More »

റൈവൽറി എന്ന് വിളിക്കുന്നത് നിർത്തണം, ഇവിടെ എവിടെയാണ് മത്സരം; പാക്കിസ്ഥാനെ ട്രോളി സൂര്യകുമാർ യാദവ്

ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം എന്നും ആരാധകരുടെ ചങ്കിടിപ്പ് ഏറ്റുന്ന മത്സരമാണ്. കായിക മത്സരമെന്നതിനേക്കാൾ ഇരുരാജ്യങ്ങളുടെ അഭിമാനത്തെ കൂടി ബാധിക്കുന്ന തരത്തിലേക്ക് ഓരോ മത്സരങ്ങളും മാറാറുണ്ട്. ക്രിക്കറ്റിലെ എൽ…

Read More »

ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി മെസ്സി കളംനിറഞ്ഞു

ഫോർട്ട് ലോഡർഡേൽ: മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഇന്റർ മയാമിക്ക് തകർപ്പൻ വിജയം സമ്മാനിച്ച് സൂപ്പർതാരം ലയണൽ മെസ്സി. ഡിസി യുണൈറ്റഡിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ…

Read More »

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ; സഞ്ജുവിന് ഇന്നെങ്കിലും അവസരം കിട്ടുമോ

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന്. ഒമാനെതിരെ രാത്രി എട്ട് മണിക്ക് അബൂദാബിയിലാണ് മത്സരം. സൂപ്പർ ഫോറിൽ കടന്നതിനാൽ പരീക്ഷണങ്ങൾക്ക് ഇന്ത്യ ഇന്ന് മുതിർന്നേക്കും.…

Read More »

ഒടുവിൽ അർജന്റീനക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഫിഫ റാങ്കിംഗിൽ സ്‌പെയിൽ ഒന്നാമത്, ഫ്രാൻസ് രണ്ടാം സ്ഥാനത്ത്

രണ്ട് വർഷത്തിന് ശേഷം ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അർജന്റീനക്ക് നഷ്ടമായി. 2022 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാമത് എത്തിയത്. ഇന്ന്…

Read More »

ഏഷ്യാ കപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങളിൽ നിന്ന് മാച്ച് റഫറി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോർട്ട്

ഏഷ്യാകപ്പിൽ പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോർട്ട്. പാക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം…

Read More »

ഹസ്തദാനം ചെയ്യണമെന്ന് നിയമമൊന്നുമില്ലല്ലോ; പ്രതികരണവുമായി ബിസിസിഐ

ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ പ്രതികരണവുമായി ബിസിസിഐ. മത്സരശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു നിയമമവുമില്ലെന്ന് ബിസിസിഐ പറഞ്ഞു. അതൊരു സൗഹാദ പ്രവർത്തിയാണെന്നും ബിസിസിഐയുടെ…

Read More »

പാക്കിസ്ഥാന്റെ ആവശ്യം തള്ളി; ആൻഡി പൈക്രോഫ്റ്റ് ഏഷ്യാ കപ്പ് മാച്ച് റഫറിയായി തുടർന്നേക്കും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐസിസി തള്ളിയേക്കും. വരാനിരിക്കുന്ന മത്സരങ്ങളിലും പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി…

Read More »

കളിയുടെ മാന്യതക്ക് നിരക്കാത്തത്; ഇന്ത്യൻ ടീമിനെതിരെ പ്രതിഷേധമറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്

ഏഷ്യാകപ്പിൽ മത്സര ശേഷം ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് തയ്യാറാകാത്തതിൽ പ്രതിഷേധമറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്. മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന്…

Read More »
Back to top button