ഇന്ത്യയുടെ തീ പാറും ബോളറായ മുഹമ്മദ് ഷമിക്ക് ടീമില്‍ തിരിച്ചെത്താന്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. തടി കുറക്കാന്‍ താരം തയ്യാറായാല്‍ മാത്രമെ ആസ്‌ത്രേലിയന്‍ പര്യടനത്തിലും തുടര്‍ന്നുള്ള മത്സരങ്ങളിലും…
Read More »Sports
ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയായ സഞ്ജുവിനിതാ പുതിയൊരു പിന്‍ഗാമി വന്നിരിക്കുന്നു. പേര് വിനൂ ബലാകൃഷ്ണന്‍. 35കാരനായ ഈ തൃശൂര്‍ സ്വദേശി പക്ഷെ…
Read More »ഉത്തേജക പരിശോധനക്ക് സാമ്പിൾ നൽകിയില്ലെന്ന് ആരോപിച്ച് നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഗുസ്തി താരം ബജ്‌റംഗ് പുനിയ. വിലക്ക് നേരിട്ടതിൽ അത്ഭുതമില്ല. ബിജെപിയിൽ ചേർന്നാൽ…
Read More »സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 32കാരനായ ചൈനീസ് താരം ഡിങ് ലിറന്റെ കുതിപ്പിന് തടയിട്ട് 18കാരനായ ഇന്ത്യന്‍ താരം. ഡിങിനെതിരെ ശക്തമായ പോരാട്ടം നടത്തിയ ഇന്ത്യന്‍…
Read More »മൂന്ന് സെഞ്ച്വറിക്കും ഒരു ഫിഫ്റ്റിക്കും ശേഷം ഇന്ത്യയുടെ വെടിക്കെട്ട് യുവതാരം തിലക് വര്‍മയുടെ ടി20 കുതിപ്പ് ഇന്നത്തോടെ അവസാനിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലെയും…
Read More »മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെ ആധികാരിക വിജയം നേടി ആരാധകരെ ത്രസിപ്പിച്ച് കേരളം. എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടിയെങ്കിലും കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമില്ല.…
Read More »ഇന്ത്യൻ ഗുസ്തി താരം ബജ്‌റംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാഡയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിൾ…
Read More »ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പുതിയ താരോദയമാകാന്‍ മറ്റൊരു പ്രതിഭ കൂടി ഐ പി എല്ലിലേക്ക് എത്തുന്നു. അതും മലപ്പുറത്ത് നിന്ന്. ഒട്ടേറെ പുതുമുഖ പ്രതിഭകളെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച…
Read More »ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബിഹാറിൽ നിന്നുള്ള താരം വൈഭവ് സൂര്യവൻശി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള…
Read More »ഐ പി എല്ലില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ആരും എടുത്തില്ല. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും ബോളറുമായ അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് പോലും വാങ്ങിയില്ലായെന്നത്…
Read More »







