Sports

രോഹിതും ശുഭ്മാൻ ഗില്ലും ആദ്യ ടെസ്റ്റിനില്ല; പെർത്തിൽ ഇന്ത്യയിറങ്ങുക ബുമ്രയുടെ ക്യാപ്റ്റൻസിയിൽ

ക്യാപ്റ്റൻ രോഹിത് ശർമ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഒന്നാം ടെസ്റ്റിന് കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യൻ ടീമിനെ നയിക്കുക വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. പെർത്തിൽ നവംബർ 22ന് ആദ്യ…

Read More »

ചരിത്രം കുറിക്കുമോ വൈഭവ്; ഐപിഎൽ താരലേലത്തിന് 13 വയസുകാരനും, 30 ലക്ഷം അടിസ്ഥാനവില

ഐപിഎൽ താരലേലത്തിൽ പങ്കെടുക്കാൻ 13കാരനും. ഈ മാസം 23നും 24നും സൗദി ജിദ്ദയിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ പങ്കെടുക്കാനായി ബിഹാറിൽ നിന്നുള്ള 13കാരൻ വൈഭവ് സൂര്യവംശിയാണ് ലേലത്തിനായി…

Read More »

പെർത്ത് ടെസ്റ്റ്: ഓസ്ട്രേലിയക്കെതിരെ രോഹിത് ശർമ്മ കളിക്കണമെന്ന് സൗരവ് ഗാംഗുലി

നവംബർ 22ന് ഓസ്ട്രേലിയ്ക്കെതിരെ ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിന് ഇപ്പോൾ നേതൃത്വം…

Read More »

രണ്ടാം സെഞ്ച്വറിയെ കുറിച്ച് സഞ്ജു; കൂടുതലൊന്നും പ്രതികരിക്കുന്നില്ല; ഇനിയും ഡക്കാകാനില്ല

ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം സെഞ്ച്വറിയോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ ഇടം നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ സെഞ്ച്വറിക്ക് ശേഷം രണ്ട് ഡക്കുകള്‍ തുടരെ തുടരെ നേരിട്ട…

Read More »

സഞ്ജു മാത്രമല്ല ക്രിക്കറ്റ് കളിക്കുന്നത്; ഹരിയാനയെ സമനിലയിൽ തളച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ

കരുത്തരായ ഹരിയാനയെ സമനിലയില്‍ തളച്ച് കേരളം. രഞ്ജി് ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ ഹരിയാന ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കിയാണ് സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള കേരളാ ടീം ആതിഥേയരെ തളര്‍ത്തിയത്.…

Read More »

സഞ്ജുവിന്റെ സിക്‌സ് പതിച്ചത് യുവതിയുടെ മുഖത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. 56 പന്തില്‍ പുറത്താകാതെ 109 റണ്‍സാണാണ് സഞ്ജു നേടിയത്. സഞ്ജുവിനെ കൂടാതെ തിലക് വര്‍മയും…

Read More »

എട മോനെ…ചെക്കന്‍ വീണ്ടും പൊളിച്ചു; സെഞ്ച്വറി അടിച്ച് സഞ്ജു

ജോഹന്നാസ്ബര്‍ഗ്: ഒരൊറ്റ കളി മാത്രമെ ജയിച്ചുള്ളു. രണ്ട് കളിയില്‍ തന്നെ ഡക്കാക്കി. ആ ദേഷ്യം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയോട് തീര്‍ത്തു. അടിയോടടിയെന്ന് പറഞ്ഞാല്‍ ഇതാണ്. തിലക് വര്‍മയും…

Read More »

ഡക്കല്ല ചേട്ടാ…. സഞ്ജുവിന് വീണ്ടും ഫിഫ്റ്റി; മനസ്സിലായോ….

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുമായി നിര്‍ണായകവും അവസാനത്തേയും ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മലയാളി അഹങ്കാരം സഞ്ജു സാംസണിന് ഫിഫ്റ്റി. അവസാനത്തെ രണ്ട് കളിയിലും ഡക്കായി പുറത്തുപോയതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക്…

Read More »

ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റ് നേട്ടവുമായി ഹരിയാനയുടെ കാംബോജ്; അതും കേരളത്തിനെതിരെ

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് ഹരിയാനയുടെ മീഡിയം പേസർ അൻഷുൽ കാംബോജ്. രഞ്ജിയിൽ ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് കാംബോജ്. കേരളത്തിനെതിരായ ഗ്രൂപ്പ് സി…

Read More »

പരാഗ്വെയോട് തോൽവി ഏറ്റുവാങ്ങി അർജന്റീന; വെനസ്വേലയോട് സമനിലയിൽ കുരുങ്ങി ബ്രസീൽ

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അടിപതറി ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയും ബ്രസീലും. ലോകചാമ്പ്യൻമാരായ അർജന്റീന തോൽവി ഏറ്റുവാങ്ങിയപ്പോൾ ബ്രസീൽ സമനില കുരുക്കിൽ കുടുങ്ങി. പരാഗ്വയാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ…

Read More »
Back to top button