Sports

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പായി ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലെത്തിക്കേക്കും; നീക്കമാരംഭിച്ച് ഗംഭീർ

ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിക്കാൻ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ശ്രമം ആരംഭിച്ചു. ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പായി ഹാർദികിനെ തിരികെ എത്തിക്കാനാണ്…

Read More »

ദുലീപ് ട്രോഫി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സഞ്ജുവിനെ ടീമിലുൾപ്പെടുത്തി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി ഇന്ന് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തി ബിസിസിഐയുടെ പ്രഖ്യാപനം. ഇന്ത്യ ഡി ടീമിലാണ്…

Read More »

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലകനായി തിരികെ എത്തുന്നു

ഐപിഎൽ അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് തിരിച്ചെത്തും. ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ ചുമതലയാണിത്. അതേസമയം…

Read More »

സാധാരണ 50, 100 ഗ്രാമൊക്കെ ഒഴിവാക്കാറുണ്ട്; കണ്ണീരോടെ മഹാവീർ ഫോഗട്ട്

പാരീസ് ഒളിമ്പിക്‌സിൽ നിന്ന് ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ കണ്ണീരണിഞ്ഞ് അമ്മാവനും മുൻ താരവുമായ മഹാവീർ ഫോഗട്ട്. വിനേഷിന് സ്വർണമെഡൽ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം…

Read More »

ഒളിമ്പിക്‌സ്‌ മെഡൽ ഉറപ്പിച്ച് ഗുസ്തി ഫൈനലിൽ

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ. സെമിയിൽ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാൻ ലോപസിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട്…

Read More »

മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു; അന്ത്യം 55ാം വയസ്സിൽ

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മികച്ച താരങ്ങളിലൊരാളും പരിശീലകനുമായിരുന്ന ഗ്രഹാം തോർപ്പ് അന്തരിച്ചു. 55ാം വയസ്സിലാണ് അപ്രതീക്ഷിത വിടവാങ്ങൽ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ഇടംകൈ ബാറ്ററും വലംകൈയൻ…

Read More »

ഒളിംപിക് ഹോക്കി: ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതോടെ ഒളിംപിക്സ്…

Read More »

വീണ്ടും മാറ്റി: വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് ഈ മാസം 16ലേക്ക് നീട്ടി

പാരീസ് ഒളിമ്പിക്‌സിൽ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു.…

Read More »

പിആർ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ; 16ാം നമ്പർ ജേഴ്‌സി പിൻവലിച്ചു

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തോടെ വിരമിച്ച ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പിആർ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പിആർ ശ്രീജേഷ് ധരിച്ചിരുന്ന ജേഴ്‌സി നമ്പർ പിൻവലിക്കാൻ…

Read More »

സ്‌പെയിൻ ഫുട്‌ബോൾ താരം ലാമിൻ യമാലിന്റെ പിതാവിനെ കുത്തി പരുക്കേൽപ്പിച്ച് അക്രമികൾ

സ്പാനിഷ് ഫുട്‌ബോൾ താരം ലാമിൻ യമാലിന്റെ പിതാവ് മുനിർ നസ്രോയിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്ക്. നസ്രോയിക്ക് കത്തി കൊണ്ട് ഒന്നിലധികം തവണ കുത്തേറ്റതായാണ് വിവരം. ബുധനാഴ്ച വൈകുന്നേരം…

Read More »
Back to top button