World

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർത്തു; പിഎസ്എൽ മത്സരങ്ങൾ പ്രതിസന്ധിയിൽ

പാക്കിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേർക്ക് ഡ്രോൺ ആക്രമണം. സ്‌റ്റേഡിയത്തിന് ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷാവർ സൽമി-കറാച്ചി കിംഗ് മത്സരം ആരംഭിക്കുന്നതിന്…

Read More »

ഓപറേഷൻ സിന്ദൂർ: മസൂദ് അസറിന്റെ സഹോദരൻ അബ്ദുൽ റൗഫും കൊല്ലപ്പെട്ടതായി വിവരം

ഓപറേഷൻ സിന്ദൂറിൽ കാണ്ഡഹാർ വിമാന റാഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷ്‌റഫും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ്. ബഹാവൽപൂരിൽ നടത്തിയ ആക്രമണത്തിൽ മസൂദ്…

Read More »

ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്ര സ്ഫോടനം; നടുങ്ങി വിറച്ച് പാകിസ്താൻ

പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് കറാച്ചിയിൽ ഉഗ്ര സ്ഫോടനം ഉണ്ടായത്.…

Read More »

സമാധാനമാണ് സുരക്ഷയ്ക്കുള്ള ഏക മാർഗം; സംഘർഷങ്ങൾ ഇല്ലാതാക്കണം: ഇന്ത്യയോടും പാകിസ്ഥാനോടും മലാല യൂസഫ്സായി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ ഇരു രാജ്യത്തെയും നേതാക്കൾ മുന്നോട്ട് വരണമെന്ന് സമാധാന നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കുള്ള ഏക…

Read More »

പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യും: ഭീഷണിയുമായി അൽ ഖ്വയ്ദ

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അൽ ഖ്വയ്ദ. പാക്കിസ്ഥാനിൽ നടത്തിയ ആക്രമണത്തിന് പ്രതികാരം ചോദിക്കുമെന്നാണ് അൽ ഖ്വയ്ദ പ്രസ്താവനയിലൂടെ അറിയിച്ചത്. പള്ളികൾക്കും മുസ്ലീങ്ങൾക്കുമെതിരെയാണ് ഇന്ത്യ…

Read More »

ഞെട്ടി വിറച്ച് ലഹോർ; നഗരത്തിൽ തുടർ സ്‌ഫോടനങ്ങൾ, വിമാനത്താവളങ്ങൾ അടച്ചു

പാക്കിസ്ഥാനിലെ ലാഹോറിൽ തുടർ സ്‌ഫോടനങ്ങൾ. വാഗ അതിർത്തിക്ക് സമീപത്തുള്ള ലാഹോർ നഗരത്തിൽ വാൾട്ടൺ എയർ ബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്ര ശബ്ദത്തിൽ സ്‌ഫോടനമുണ്ടായത്. ഇന്ത്യയുടെ ഓപറേഷൻ…

Read More »

പാക് സൈനിക വാഹനം തകർത്ത് ബലൂച് ലിബറേഷൻ ആർമി; 12 പാക് സൈനികർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാക് ആർമിക്ക് കനത്ത പ്രഹരം നൽകി ആഭ്യന്തര സംഘർഷവും. പാക് സൈനിക വാഹനം ബലൂച് ലിബറേഷൻ…

Read More »

തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകി പാക് സർക്കാർ; പാക്കിസ്ഥാനിൽ റെഡ് അലർട്ട്

ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് മറുപടി നൽകാൻ പാക് സൈന്യത്തിന് നിർദേശം നൽകി പാക് സർക്കാർ. തിരിച്ചടി പാക് സൈന്യം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിൽ…

Read More »

പാക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ; പുൽവാമയിൽ തകർന്നുവീണത് പാക്കിസ്ഥാന്റെ ഏറ്റവും പ്രഹരശേഷിയുള്ള വിമാനം

പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാക്കിസ്ഥാന്റെ ഫൈറ്റർ ജെറ്റായ ജെ എഫ്-17 ആണ് പുൽവാമയിലെ പാമ്പോറിൽ തകർന്നുവീണത്. പുലർച്ചെ രണ്ട് മണിയോടെ സ്‌കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്നുവീണത്.…

Read More »

പാക്കിസ്ഥാന് കൂടുതൽ തിരിച്ചടി: സലാൽ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും ഇന്ത്യ താഴ്ത്തി

പാക്കിസ്ഥാനെതിരായ തിരച്ചടി ശക്തമാക്കി ഇന്ത്യ. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി. ബഗ്ലിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ…

Read More »
Back to top button