World

ലെബനനില്‍ ഇസ്രയേലിൻ്റെ റോക്കറ്റ് ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു: നിരവധി പേർക്ക് പരിക്ക്

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. നാല് മാസം മുന്‍പുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്.…

Read More »

സുനിത വില്യംസിന് ഓവര്‍ടൈം പ്രതിഫലം ലഭിക്കുമോയെന്ന് ചോദ്യം; ട്രംപിന്റെ മറുപടി

വാഷിംഗ്ടൺ: ഏതാണ്ട് 10 ദിവസത്തെ മാത്രം ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പുറപ്പെട്ട സുനിത വില്യംസിനും, ബുച്ച് വില്‍മോറിനും ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങിയെത്താനായത്. എന്നാല്‍ 286 ദിവസം…

Read More »

ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഉസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ

ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ മേധാവി കൂടിയാണ് തബാഷ്. 2023 ഒക്ടോബർ…

Read More »

വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങി മാർപാപ്പ; വത്തിക്കാനിൽ നിന്നും ആശ്വാസവാർത്ത

ഫ്രാൻസിസ് മാർപാപ്പ വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്‌ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് വിവരം. അടുത്തിടെ മാർപാപ്പയുടെ…

Read More »

ഗാസയിൽ കരയാക്രമണവും ആരംഭിച്ച് ഇസ്രായേൽ; 70 പേർ കൂടി കൊല്ലപ്പെട്ടു

ഗാസയെ ശവപ്പറമ്പാക്കിയ വ്യോമാക്രമണത്തിന് പിന്നാലെ കരയാക്രമണവും ആരംഭിച്ച് ഇസ്രായേൽ. ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയും ഒരു പ്രധാന കര ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു.…

Read More »

ഗാസയിലെ കൂട്ടക്കുരുതി: ഇതൊരു തുടക്കം മാത്രമെന്ന് നെതന്യാഹു, ലക്ഷ്യം കാണും വരെ ആക്രമണം തുടരും

ഗാസയെ ശവപ്പറമ്പാക്കിയ വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കു, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ധികളെയും മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ…

Read More »

ചെറുപുഞ്ചിരിയോടെ കൈ വീശിക്കാണിച്ച് സുനിതയും സംഘവും പേടകത്തിന് പുറത്തേക്ക്; വൈദ്യപരിശോധനക്കായി മാറ്റി

ക്രൂ-9 ലാൻഡിംഗിന് ശേഷം സുനിത വില്യംസും സംഘവും ഡ്രാഗൺ പേടകത്തിന് പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചെറു പുഞ്ചിരിയോടെയാണ് സുനി വില്യംസ് പുറത്തിറങ്ങിയത്. മൂന്നാമതായാണ് സുനിത പേടകത്തിൽ നിന്നും…

Read More »

ലോകത്തെ സന്തോഷകരമായ രാജ്യങ്ങളിലൊന്ന് ട്രംപിന്‍റെ യാത്രാ വിലക്ക് പട്ടികയില്‍

ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നാണു ഭൂട്ടാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച 43 രാജ്യങ്ങളില്‍ ദക്ഷിണേഷ്യന്‍ രാജ്യമായ ഭൂട്ടാനും ഇടം പിടിച്ചത്…

Read More »

ജാപ്പനീസ് പോൺ താരം ഇസ്ലാം മതം സ്വീകരിച്ചു; ജീവിതത്തിലെ ആദ്യ ഇഫ്താർ വിഡിയോയുമായി താരം

ജാപ്പനീസ് പോൺ താരമായ റേ ലിൽ ബ്ലാക്ക് (28) ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് തനിക്ക് ഇസ്ലാമിലേക്ക് ആകൃഷ്ടയായതെന്ന് താരം പറയുന്നു. ജീവിതത്തിലാദ്യമായി പങ്കെടുക്കുന്ന ഇഫ്താർ…

Read More »

ഇസ്രായേൽ ആക്രമണത്തിൽ ശവപ്പറമ്പായി ഗാസ; മരണസംഖ്യ 342 ആയി ഉയർന്നു, 600ലേറെ പേർക്ക് പരുക്ക്

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ വീണ്ടുമുയർന്നു. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 600ലേറെ പേർക്ക് പരുക്കേറ്റു. ഒന്നാംഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ഗാസയിൽ…

Read More »
Back to top button