അങ്കാറ: തുർക്കിയിൽ ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഞായറാഴച് തെക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം. രണ്ട് പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്.…
Read More »World
ബർലിൻ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി അറിയിച്ചത്. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്‌ഡെബർഗിലുള്ള ഇന്ത്യൻ…
Read More »സിറിയൻ അതിർത്തിയിലെ ഇസ്രായേൽ ആർമിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ട്. സിറിയയുടെ തെക്കുഭാഗത്ത് വെടിവെപ്പ് നടന്നതായി ഇസ്രായേലി സൈന്യം സ്ഥിരീകരിച്ചു. വെടിവെപ്പിൽ മഹർ…
Read More »അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ 2024ൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ഇതിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് കാനിൽ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയ…
Read More »ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അതിവേഗത്തിൽ കാർ ഓടിച്ച് കയറ്റിയത് 50കാരനായ സൗദി പൗരൻ. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. 68 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.…
Read More »ഞാന്‍ തിന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും വേണ്ട. ഈ ശൈലിയിലാണ് നാടുവിട്ട സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് സ്വന്തം രാജ്യത്തോടും വിമതരുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോടും ചെയ്തത്. അധികാരം നഷ്ടമാകുമെന്ന്…
Read More »ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഡിംഗ ഡിംഗ വൈറസിന്റെ ഭീതിയില്‍. പനിച്ചു പനിച്ച് നൃത്തം ചവിട്ടും പോലെ രോഗികള്‍ക്ക് വിറയല്‍ അനുഭവപ്പെടുന്ന അസാധാരണ രോഗം ഉഗാണ്ടയില്‍ പടരുകയാണ്. ഉഗാണ്ടയിലെ ബുണ്ടിബുഗിയോ…
Read More »സ്‌കോട്ട്‌ലാൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സജുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി എഡിൻബറോ പോലീസ്. ഇന്ന് സാന്ദ്രയെ കാണാതായിട്ട് 13 ദിവസങ്ങൾ പിന്നിടുകയാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ…
Read More »മൈ ഫ്രണ്ട് ട്രംപ് എന്ന പഴയ വിളിയൊക്കെ മോദി മാറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. രണ്ടാം തവണ അധികാരത്തിലേറിയപ്പോള്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പഴയ…
Read More »റഷ്യൻ ആണവായുധ സംരക്ഷണ സേനാ വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി റഷ്യ. യുക്രൈന്റെ പ്രത്യേക സേന വിഭാഗമാണ്…
Read More »








