World

71 മുറിവുകൾ, 25 എല്ലുകൾ ഒടിഞ്ഞു; സാറ വധക്കേസിൽ പാക് ദമ്പതികൾക്ക് ലണ്ടനിൽ ജീവപര്യന്തം ശിക്ഷ

ലണ്ടനിൽ പാക്കിസ്ഥാൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്ത് വയസുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉർഫാൻ ഷെരീഫ്(43),…

Read More »

റഷ്യയുടെ ആണവ സംരക്ഷണ സേന തലവൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടു. റഷ്യൻ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ മേധാവിയാണ് ഇഗോൾ കിറിലോവ്. മോസ്‌കോയിൽ…

Read More »

സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികൾ; രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നും അസദ്

സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളെന്ന് മുൻ പ്രസിഡന്റ് ബാഷർ അൽ അസദ്. രാജ്യം വിടാൻ താൻ തീരുമാനിച്ചിരുന്നതല്ല. റഷ്യയിൽ അഭയം തേടേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അസദ്…

Read More »

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; അധ്യാപിക അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ വിസ്‌കോൺസിനിലെ സ്‌കൂളിൽ വെടിവെപ്പ്. 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പോലീസ് പറയുന്നു. അക്രമിയും മരിച്ച നിലയിലാണ്…

Read More »

വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദാരുണാന്ത്യം

വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം. മരിച്ചവരെല്ലാം ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരാണ്. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും…

Read More »

എം പോക്‌സിന് പിന്നാലെ മറ്റൊരു നിഗൂഢരോഗം; അപകടകാരി: ബാധിക്കുന്നത് കുട്ടികളെ

  എം പോക്‌സ് വിതച്ച ഭീതിക്ക് പിന്നാലെ ലോകത്തെ നടുക്കികൊണ്ട് മറ്റൊരു അസുഖം കൂടി. കോംഗോയിലാണ് അസുഖം പടര്‍ന്ന് പിടിക്കുന്നത്. പനിക്ക് സമാനമായിട്ടുള്ള രോഗലക്ഷണങ്ങളുള്ള ഒരു അസുഖമാണ്…

Read More »

ഹിജാബ് ധരിക്കാതെ സ്ലീവ്‌ലസുമായി ഇറാന്‍ ഗായിക; നിയമ നടപടിക്കൊരുങ്ങി കോടതി

ഹിജാബ് ധരിക്കാതെ നഗ്നമായ തോളുകള്‍ കാണിച്ച് സംഗീത പരിപാടി അവതരിപ്പിച്ച ഇറാന്‍ ഗായികക്കെതിരെ നിയമ നടപടി. പ്രമുഖ ഇറാനിയന്‍ ഗായികയായ പറസ്തൂ അഹ്‌മദിക്കെതിരെയാണ് നടപടി. ഇവര്‍ തന്റെ…

Read More »

ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും സഹിതം 35 പേർ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. 35 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും…

Read More »

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രാങ്കോയിസ് ബെയ്‌റുവിനെ തെരഞ്ഞെടുത്തു

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രാങ്കോയിസ് ബെയ്‌റുവിനെ തെരഞ്ഞെടുത്തു. അടുത്ത ദിവസം തന്നെ മന്ത്രിസഭ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. മിഷേൽ ബെർണിയർ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായി ഒമ്പത് ദിവസത്തിനുള്ളിലാണ് ബെയ്‌റു ഫ്രഞ്ച്…

Read More »

പുതിയ സിറയക്കായി സര്‍ക്കാര്‍; പോലീസ് സേനയിലേക്ക് നിയമനം

ബശര്‍ അല്‍ അസദിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിനൊടുവില്‍ വിമതര്‍ പിടിച്ചെടുത്ത രാജ്യത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നു. പത്ത് വര്‍ഷത്തിലധികമായി തുടരുന്ന വിമത പ്രക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന സര്‍ക്കാര്‍…

Read More »
Back to top button