World

പാക് വ്യോമാക്രമണത്തിന് പിന്നാലെ 48 മണിക്കൂർ വെടിനിർത്തലിന് ധാരണയായി

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ പുതിയ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടതിനിടെ, അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിൽ പാകിസ്ഥാൻ ബുധനാഴ്ച വ്യോമാക്രമണം നടത്തിയതായി അഫ്ഗാൻ, പാകിസ്ഥാൻ ഉദ്യോഗസ്ഥർ അറിയിച്ചു. ​വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ,…

Read More »

പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; രൂക്ഷമായ ഷെല്ലാക്രമണം, നിരവധി പേർക്ക് പരുക്ക്

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ബുധനാഴ്ച പുലർച്ചെ  പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഇരുവശത്തുമുള്ളവർക്ക് പരുക്കേറ്റിട്ടുണ്ട്.  പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനും…

Read More »

ഹമാസ് സമാധാന കരാർ ലംഘിച്ചെന്ന് ഇസ്രായേൽ; നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറി

നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് വിട്ടുനൽകി. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കിൽ നിരായുധീകരിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കൂടുതൽ മൃതദേഹങ്ങൾ…

Read More »

ധാക്കയിൽ കെമിക്കൽ ഫാക്ടറിയിലും ടെക്‌സ്റ്റൈൽ ഫാക്ടറിയിലും തീപിടിത്തം; 16 പേർ മരിച്ചു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ കെമിക്കൽ ഫാക്ടറിയിലും ടെക്‌സ്റ്റൈൽ ഫാക്ടറിയിലുമുണ്ടായ തീപിടിത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന തീ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു. ടെകസ്റ്റൈൽ…

Read More »

ജെൻ സി പ്രക്ഷോഭം, പിന്നാലെ സൈനിക അട്ടിമറി; മഡഗാസ്‌കർ പ്രസിഡന്റ് രാജ്യം വിട്ടോടി

ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ മഡഗാസ്‌കറിൽ സൈനിക അട്ടിമറി. പ്രസിഡന്റ് ആൻഡ്രി രാജോലീന രാജ്യം വിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അന്റനാനരിവോയിൽ യുവാക്കളുടെ നേതൃത്വത്തിൽ മൂന്നാഴ്ചയായി…

Read More »

യുദ്ധം അവസാനിച്ചു; ഒന്നും ബാക്കിയില്ലാത്ത ഗാസയിലേക്ക് തിരികെയെത്തി ജനം, പ്രിയപ്പെട്ടവർക്കായി തെരച്ചിൽ

ഗാസ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാർ ഒപ്പിച്ചു. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിൻമാറിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഹമാസിന്റെ…

Read More »

ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ കുറിച്ച് ട്രംപ്

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി ഗസയിൽ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു തുടങ്ങി. അതിനിടെ സമാധാന നൊബേലിന് വേണ്ടിയല്ല…

Read More »

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ; വടക്കൻ ഗാസയുടെ തകർന്നടിഞ്ഞ ശേഷിപ്പുകളിലേക്ക് ജനങ്ങളുടെ മടക്കം

യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി, ഗാസയിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഫലസ്തീനികൾ തകർന്നടിഞ്ഞ വടക്കൻ ഗാസയിലെ…

Read More »

ടെൽ അവിവ് ബീച്ചിൽ ‘നന്ദി ട്രംപ്’ ബാനർ

ഗാസയിലെ യുദ്ധ സമാധാനത്തിന് പിന്നാലെ ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വൻ സ്വീകരണം ഒരുക്കി ഇരയേൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു.…

Read More »

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ; ബന്ദികൾ വീടുകളിലേക്ക്, ‘പുതിയ മധ്യേഷ്യയുടെ ചരിത്രപരമായ പ്രഭാതമാണിത്’: ട്രംപ്

ഗാസയിൽ ഹമാസിന്റെ തടവിലായിരുന്ന അവസാനത്തെ 20 ബന്ദികളെ കൂടി മോചിപ്പിച്ച സാഹചര്യത്തിൽ, ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ ‘പുതിയ മധ്യേഷ്യയുടെ ചരിത്രപരമായ പ്രഭാതമാണി’തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

Read More »
Back to top button