World

ഗാസയിൽ ഉടൻ സമാധാനമാകും: ഉടമ്പടിക്ക് വളരെ അടുത്തെന്ന് പ്രസിഡന്റ് ട്രംപ്

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാർ ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ അന്തിമമാക്കുന്നതിന് തൊട്ടരികിലെത്തിയതായി…

Read More »

യുഎൻ പൊതുസഭയിൽ നെതന്യാഹു: 'ഗാസയിലെ ദൗത്യം പൂർത്തിയാക്കണം'; പ്രതിഷേധമായി പ്രതിനിധികളുടെ കൂക്കിവിളിയും ഇറങ്ങിപ്പോക്കും

​ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കാനെത്തിയപ്പോൾ ഡസൻ കണക്കിന് രാജ്യങ്ങളുടെ പ്രതിനിധികൾ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്നതിനിടയിലും, ഗാസയിൽ ഹമാസിനെതിരായ…

Read More »

വെറുമൊരു മോഷ്ടാവിനെ കള്ളനെന്നു വിളിക്കാമോ; ചാറ്റ് ജിപിറ്റിയെ കോടതി കയറ്റാൻ മസ്ക്

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ, താൻ കള്ളനെന്നു വിളിച്ചില്ലേ? അയ്യപ്പപ്പണിക്കരുടെ ‘മോഷണം’ എന്ന കവിത ഇങ്ങനെ തുടങ്ങുന്നു (മോഹൻലാലിന്‍റെ വീണപൂവ് പോലെയല്ല, ശരിക്കും). ഏതാണ്ട് ഇതേ അവസ്ഥയിലാണിപ്പോൾ…

Read More »

മരുന്നുകൾക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് തിരിച്ചടി

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്ടോബർ 1 മുതൽ 100 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ്…

Read More »

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ല; മുസ്ലിം നേതാക്കളോട് ട്രംപ്

പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുസ്ലിം നേതാക്കൾക്കാണ് ട്രംപ് ഇക്കാര്യം ഉറപ്പ് നൽകിയത്. പടിഞ്ഞാറൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്ലിം…

Read More »

ഇസ്രായേല്‍ നഗരമായ എയ്‌ലതിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; 22 പേർക്ക് പരുക്ക്

ഇസ്രായേലിലെ ടൂറിസ്റ്റ് നഗരമായ എയ്‌ലത് നഗരത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം. യെമനിൽ നിന്നും അടച്ച ഡ്രോൺ എയ്‌ലതിൽ പതിച്ച് 22 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ…

Read More »

അവർ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണ്; യുഎന്നിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. യുഎൻഎച്ച്ആർസി കൗൺസിൽ യോഗത്തിലാണ് വിമർശനം. പാക്കിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പാക്കിസ്ഥാൻ…

Read More »

ട്രംപിന് കടന്നുപോകാൻ ഫ്രഞ്ച് പ്രസിഡന്റിനെ തടഞ്ഞു; കാറിൽ നിന്നിറങ്ങി ഫോൺ ചെയ്ത് കാൽനടയായി മക്രോൺ

ന്യൂയോർക്കിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് വഴിയിൽ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനായി റോഡുകൾ അടച്ചതോടെയാണ് മക്രോൺ…

Read More »

പാകിസ്താനിലെ ബലൂചിസ്താനിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ സ്ഫോടനത്തെ തുടർന്ന് ട്രെയിൻ പാളം തെറ്റി. റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ​ഇന്ന്…

Read More »

യൂറോപ്പ് നാശത്തിലേക്ക്; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ട്രംപ് യുഎൻ പൊതുസഭയിൽ

ന്യൂയോർക്ക്: യൂറോപ്യൻ രാജ്യങ്ങളിലെ കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിന്റെ നിലവിലെ കുടിയേറ്റ നയം ആ രാജ്യങ്ങളെ “നരകത്തിലേക്ക്” നയിക്കുമെന്ന് അദ്ദേഹം…

Read More »
Back to top button