World

ബ്രസീൽ മുൻ പ്രസിഡന്റ് ബൊൽസനാരോക്ക് 27 വർഷം തടവുശിക്ഷ

സൈനിക അട്ടിമറി ആസൂത്രണം ചെയ്ത കുറ്റത്തിന് ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസനാരോയ്ക്ക് 27 വർഷവും മൂന്ന് മാസവും തടവുശിക്ഷ. 2022ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് നേതാവ്…

Read More »

ബോയിംഗ് പുതിയ എഞ്ചിനീയറിംഗ് കേന്ദ്രം ഫ്ലോറിഡയിൽ തുറന്നു; 400-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സൂചന

പ്രമുഖ വ്യോമയാന നിർമ്മാതാക്കളായ ബോയിംഗ് തങ്ങളുടെ പുതിയ എഞ്ചിനീയറിംഗ് കേന്ദ്രം ഫ്ലോറിഡയിലെ ഡേയ്റ്റോണ ബീച്ചിൽ ആരംഭിച്ചു. എമ്‌ബ്രി-റിഡിൽ എയ്‌റോനോട്ടിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ പാർക്കിലാണ് 65,000 ചതുരശ്ര അടി…

Read More »

നാസയുടെ ‘പെഴ്സിവറൻസ്’ റോവർ ശേഖരിച്ച പാറ സാമ്പിളിൽ പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങൾ

ചോദ്യത്തിന് കൂടുതൽ വ്യക്തമായ ഉത്തരം നൽകി നാസ. ചൊവ്വയിലെ ജെസെറോ ക്രേറ്ററിൽ നിന്ന് നാസയുടെ ‘പെഴ്സിവറൻസ്’ റോവർ ശേഖരിച്ച ഒരു പാറക്കഷണത്തിൽ പുരാതന സൂക്ഷ്മജീവികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന…

Read More »

സിംഗപ്പൂരിൻ്റെ അടുത്ത സമുദ്ര നിരീക്ഷണ വിമാനം ബോയിംഗ് P-8 പോസിഡോൺ; നാല് വിമാനങ്ങൾ വാങ്ങാൻ ധാരണയായി

സിംഗപ്പൂരിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ സമുദ്ര നിരീക്ഷണ വിമാനമായി ബോയിംഗ് P-8A പോസിഡോൺ തിരഞ്ഞെടുത്ത് സിംഗപ്പൂർ സർക്കാർ. ദശാബ്ദങ്ങളായി സേവനത്തിലുള്ള ഫോക്കർ 50 വിമാനങ്ങൾക്ക്…

Read More »

പോളണ്ട് യുഎൻ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു; നാറ്റോ പ്രതിരോധം ശക്തമാക്കി

റഷ്യൻ ഡ്രോണുകൾ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ച സംഭവത്തിൽ, അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ യോഗം വിളിക്കാൻ പോളണ്ട് ആവശ്യപ്പെട്ടു. യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിനിടെയാണ് റഷ്യൻ ഡ്രോണുകൾ…

Read More »

ട്രംപിന്റെ വിശ്വസ്തനും ഉറ്റ അനുയായിയുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും ഉറ്റ അനുയായിയുമായ ചാർലി കിർക്ക്(31) വെടിയേറ്റ് കൊല്ലപ്പെട്ടു. യുട്ടവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണ് ചാർലി കിർക്കിന് വെടിയേറ്റത്. കൂട്ട…

Read More »

ഹമാസിനെ പുറത്താക്കിയില്ലെങ്കിൽ ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന് നെതന്യാഹു

ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹുവിന്റെ ഭീഷണി. ഖത്തറിനോടും…

Read More »

യെമനിൽ ഇസ്രായേൽ ആക്രമണം നടത്തിയത് ജനവാസ കേന്ദ്രങ്ങളിൽ; കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി

ഖത്തറിൽ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപക ആക്രമണവുമായി ഇസ്രായേൽ. യെമൻ തലസ്ഥാനമായ സനയിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35…

Read More »

നെതന്യാഹുവിന്റേത്‌ വീണ്ടുവിചാരമില്ലാത്ത നടപടി; അതൃപ്തി ഫോൺ വിളിച്ചറിയിച്ച് ട്രംപ്

ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ട്രംപിന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ്…

Read More »

കലാപമൊടുങ്ങി, നേപ്പാൾ സാധാരണ നിലയിലേക്ക്; നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സൈന്യം

ജെൻ സി പ്രക്ഷോഭത്തിന്റെ ചൂട് കുറഞ്ഞതോടെ നേപ്പാൾ സാധാരണ നിലയിലേക്ക്. തുടർ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തു. രാജ്യവ്യാപാകമായി സൈന്യം പ്രഖ്യാപിച്ച കർഫ്യൂ…

Read More »
Back to top button