World

അഫ്ഗാനിസ്ഥാനിൽ നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കും ഇടിച്ചു; 50ലേറെ പേർ മരിച്ചു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 50ലേറെ പേർ മരിച്ചു. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസ് ഒരു ട്രക്കിലും…

Read More »

അയർലൻഡിൽ ഇന്ത്യക്കാരനായ 9 വയസുകാരനെതിരെ വംശീയ ആക്രമണം; തലയ്‌ക്കെറിഞ്ഞ് പരുക്കേൽപ്പിച്ചു

അയർലൻഡിൽ ഇന്ത്യൻ വംശജനായ കുട്ടിക്ക് നേരെ വംശീയ ആക്രമണം. കളിച്ചു കൊണ്ടിരുന്ന ഒമ്പത് വയസുകാരനായ കുട്ടിയെ തലയ്ക്ക് കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചു. ആക്രമണം നടത്തിയ 15 വയസുകാരനായ കൗമാരക്കാരനെ…

Read More »

വെടിനിർത്തലിനും ബന്ദിമോചനത്തിനും തയ്യാറെന്ന ഹമാസ് നിർദേശം തള്ളി ഇസ്രായേൽ; ഗാസ പിടിക്കുമെന്ന് നെതന്യാഹു

ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും തയ്യാറെന്ന ഹമാസ് നിർദേശം ഇസ്രായേൽ തള്ളി. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ അപ്പാടെ ഹമാസ് അംഗീകരിച്ചു. എന്നാൽ…

Read More »

ഇന്ത്യ വെടിനിർത്തലിന് യാചിച്ചു അവർക്ക് കനത്ത തിരിച്ചടി നൽകി: പെരും നുണയുമായി പാക് സൈനിക മേധാവി

പെരും കള്ളം വീണ്ടും പടച്ചുവിട്ട് പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ യാചിച്ചെന്നും ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അപേക്ഷിച്ചെന്നും…

Read More »

അപകടകരമായി യുടേൺ എടുത്തു, ട്രക്ക് വാനിൽ ഇടിച്ച് 3 മരണം; ഇന്ത്യൻ ഡ്രൈവറെ നാട് കടത്തുമെന്ന് യുഎസ്

അമേരിക്കയിലെ ഫ്‌ളോറിഡയിൽ അപകടകരമായ രീതിയിൽ യുടേൺ എടുത്ത ട്രക്ക് ഇടിച്ച് മിനിവാൻ യാത്രികരായ മൂന്ന് പേർ മരിച്ചു. ഇന്ത്യക്കാരനായ ഡ്രൈവർ ഓടിച്ച ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. 2018…

Read More »

ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ചയിലും സമാധാന പ്രഖ്യാപനമില്ല; ചർച്ചക്കിടെ പുടിനെ ഫോൺ ചെയ്ത് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വാള്മിദിർ സെലൻസ്‌കിയും തമ്മിൽ നടന്ന ഉച്ചകോടിയിലും സമാധാന പ്രഖ്യാപനമുണ്ടായില്ല. വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. അതേസമയം യുക്രൈന് ഭാവിയിൽ…

Read More »

സൂപ്പർമാൻ സിനിമകളിലെ വില്ലൻ താരം ടെറൻസ് സ്റ്റാമ്പ് അന്തരിച്ചു; വിടവാങ്ങിയത് 87-ാം വയസ്സിൽ

ലണ്ടൻ: ‘സൂപ്പർമാൻ’, ‘സൂപ്പർമാൻ II’ എന്നീ സിനിമകളിൽ ജനറൽ സോഡ് എന്ന സൂപ്പർ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിയ പ്രശസ്ത ബ്രിട്ടീഷ് നടൻ…

Read More »

നാറ്റോയിൽ ഒരിക്കലും പ്രവേശനം നൽകില്ല; സെലൻസ്‌കി വിചാരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ്

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വിചാരിച്ചാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ല. ക്രിമിയൻ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും സെലൻസ്‌കിയോട്…

Read More »

മനുഷ്യക്കുഞ്ഞിന് ജന്മം നൽകുന്ന റോബോട്ട്; പുതിയ ഗവേഷണവുമായി ചൈന

മനുഷ്യനെപ്പോലെ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിവുള്ള റോബോട്ടുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങളുമായി ചൈന മുന്നോട്ട് പോകുന്നു. ബീജിങ്ങിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ വിപ്ലവകരമായ ആശയത്തിന് പിന്നിൽ…

Read More »

ഗാസയിലെ ആശുപത്രികളിൽ ഇസ്രായേൽ വ്യോമാക്രമണം; പലസ്തീനികളെ കുടിയൊഴിപ്പിക്കാൻ നീക്കം

ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കി. ഗാസയിലെ പ്രധാന ആശുപത്രികൾക്ക് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ…

Read More »
Back to top button