Education

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഉയര്‍ന്ന ഫീസ് നിരക്ക്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഉയര്‍ന്ന ഫീസ് നിരക്ക്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഉയര്‍ന്ന ഫീസ് നിരക്ക് നിശ്ചയിച്ച വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കും.

എല്ലാ വര്‍ഷവും അഡ്മിഷന്‍ താറുമാറാക്കാന്‍ ചില മാനേജുമെന്റുകള്‍ ശ്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.


See also  ❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 13

Related Articles

Back to top button