Education

രാഷ്ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ; എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം: സുരേഷ് ഗോപി

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നത് സംബന്ധിച്ച ചർച്ചകളോട് പുച്ഛമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകളാണെന്ന് സുരേഷ് ഗോപി പറഞ്ഞു

എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം. ഞാൻ ആരെയും ദ്രോഹിക്കാറില്ല. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയെന്നും സുരേഷ് ഗോപി ചോദിച്ചു. പി പി മുകുന്ദൻ പുരസ്‌കാരം സ്വീകരിക്കാനായി കോഴിക്കോട് എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

See also  നീലേശ്വരം വെടിക്കെട്ട് അപകടം: ചെറുവത്തൂർ സ്വദേശിയും മരിച്ചു, മരണസംഖ്യ നാലായി

Related Articles

Back to top button