Education

കൊല്ലത്ത് 73കാരി നേരിട്ടത് അതിക്രൂരമായ ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ

കൊല്ലത്ത് 73കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തങ്കശ്ശേരി കുളപ്പറമ്പ് ജോമോൻ വില്ലയിൽ ജോസഫാണ്(33) അറസ്റ്റിലായത്. അതിക്രൂരമായ പീഡനമാണ് വൃദ്ധ നേരിട്ടതെന്നാണ് റിപ്പോർട്ട്

നിവർന്ന് നിൽക്കാൻ പോലും ശേഷിയില്ലാത്ത വൃദ്ധയെയാണ് ഇയാൾ പീഡിപ്പിച്ചത്. ക്രൂരമായി മർദിച്ച ശേഷം ശബ്ദമുണ്ടാകാതിരിക്കാനായി കൈ വായയിൽ തിരുകി കയറ്റി. വയോധിക ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

ലഹരിക്ക് അടിമയാണ് പ്രതിയായ ജോസഫ്. നേരത്തെ ലഹരി കേസിലും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

The post കൊല്ലത്ത് 73കാരി നേരിട്ടത് അതിക്രൂരമായ ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ appeared first on Metro Journal Online.

See also  മൈനാഗപള്ളി അപകട മരണം: അജ്മൽ ചന്ദനക്കടത്ത് കേസിലും പ്രതി; ശ്രീക്കുട്ടിക്കെതിരെയും കേസെടുക്കും

Related Articles

Back to top button