Education

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും പോക്‌സോ അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസ്സുള്ള രണ്ട് പേരെയും പതിനാലുകാരിയെയുമാണ് കാണാതായത്

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇവർ മുറികളിൽ നിന്ന് പുറത്തുചാടുകയായിരുന്നു. കാണാതയതിൽ പോക്‌സോ അതിജീവിതയും ഉൾപ്പെട്ടിട്ടുണ്ട്

കുട്ടികളെ കാണാതായ വിവരം അറിഞ്ഞയുടനെ അധികൃതർ പോലീസിൽ വിവരം. നൽകി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടക്കുകയാണ്.

The post പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും പോക്‌സോ അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളെ കാണാതായി appeared first on Metro Journal Online.

See also  ശിശിരം: ഭാഗം 104

Related Articles

Back to top button