Education
ഇടക്കൊച്ചിയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ഇടക്കൊച്ചിയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു. ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ വെച്ചായിരുന്നു അപകടം.
സ്‌കൂട്ടർ യാത്രികനായ ആലപ്പുഴ കോടംതുരുത്ത് കോയിമ്മപറമ്പിൽ നീരജ് കെഎസ് ആണ് മരിച്ചത്. ഇടക്കൊച്ചി അക്വിനാസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
The post ഇടക്കൊച്ചിയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു appeared first on Metro Journal Online.