Education

അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയുള്ള പതിവ് ഡ്രൈ ഡേയ്ക്ക് പുറമെ ഒക്ടോബർ ഗാന്ധി ജയന്തി കൂടിയാണ്. ഇതോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും രണ്ട് ദിവസത്തേക്ക് അടഞ്ഞുകിടക്കും

സ്‌റ്റോക്ക് എടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ അടയ്ക്കും. അതേസമയം ഇന്ന് രാത്രി 11 മണി വരെ ബാറുകൾ പ്രവർത്തിക്കും.

See also  മഹേഷ് കുഞ്ഞുമോൻ എന്റെ ശബ്‌ദം മനോഹരമാക്കി; ഐ ലവ് യു: അഭിനന്ദിച്ച് വിജയ് സേതുപതി

Related Articles

Back to top button