Education

പാലക്കാട് ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പാലക്കാട് ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്

ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളിൽ നിന്ന് വരികയായിരുന്ന എതിർദിശയിൽ സഞ്ചരിച്ച ലോറികളാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മുസ്തഫയെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

The post പാലക്കാട് ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു appeared first on Metro Journal Online.

See also  നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ പ്രശാന്തന് സസ്‌പെന്‍ഷന്‍

Related Articles

Back to top button