Education

ആശുപത്രിക്ക് നേരെയും ഇസ്‌റാഈല്‍ ആക്രമണം

ഗാസ: ഗസ്സയില്‍ അധിനിവേശ ആക്രമണവുമായി മുന്നോട്ടുപോകുന്ന ഇസ്‌റാഈല്‍ സൈന്യം അല്‍ അഖ്‌സ ആശുപത്രിക്ക് നേരെ തിരിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ അഭയം തേടിയ ആശുപത്രി തകര്‍ക്കുകയെന്നതാണ് ഇസ്‌റാഈലിന്റെ ലക്ഷ്യം. മധ്യ ഗസ്സയിലെ ദേര്‍ അല്‍ .ബലാഹിലാണ് സംഭവം.

അതിനിടെ, നുസൈറാത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു.

ലബനാനില്‍ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്‍ നാല് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു

The post ആശുപത്രിക്ക് നേരെയും ഇസ്‌റാഈല്‍ ആക്രമണം appeared first on Metro Journal Online.

See also  കാശിനാഥൻ : ഭാഗം 25

Related Articles

Back to top button