Education

ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു

അടിമാലിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

പരുക്കേറ്റ ആറ് പേരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും നാല് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല

See also  തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

Related Articles

Back to top button