Kerala

ഒന്നാം പ്രതി കുറ്റക്കാരൻ

പോക്‌സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെവിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നെന്നായിരുന്നു മോൻസണെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടേതാണ് നടപടി.

ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു മോൻസൺ. അതേസമയം മറ്റൊരു പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിലിലാണ് ഇയാൾ

See also  മുഖ്യമന്ത്രിയെ തിരക്കി തറവാട്ട് വീട്ടിലെത്തി അജ്ഞാതൻ, ഫോട്ടോ കാണണമെന്ന് ആവശ്യം; പരക്കം പാഞ്ഞ് പോലീസ്

Related Articles

Back to top button