Education

എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്

എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.

ഇരുമ്പനം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജോഷ് എന്നയാളാണ് മരിച്ചത്.

അജിത്ത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  സംസ്ഥാനത്തെ സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കും

Related Articles

Back to top button