Education

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരൻ

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരൻ. കെപിസിസി നേതൃത്വം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കെ മുരളീധരൻ വ്യക്തമായ ഉത്തരം നൽകാൻ തയ്യാറായില്ല

തന്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകും. സുരേഷ് ഗോപി സിനിമ ഡയലോഗിൽ നിന്ന് പുറത്ത് വരണമെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയും വരെ ചർച്ച ചെയ്യാനില്ല. കൊടകര വെളിപ്പെടുത്തലിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്നും മുരളീധരൻ പറഞ്ഞു

See also  മംഗല്യ താലി: ഭാഗം 6

Related Articles

Back to top button