Local

കുടുംബ സംഗമം നടത്തി

ഓമശ്ശേരി: പുത്തൂർ കച്ചേരി കുന്നുമ്മൽ തറവാടിന്റെ കുടുംബ സംഗമം നടത്തി
പ്രകാശൻ മേടോത്ത്, സബീഷ് കച്ചേരി കുന്നുമ്മൽ, ബിജു തെച്യാട്, ബാബു കുരുവട്ടൂർ, അനീഷ് മേടോത്ത്, ബാബു പൂനൂർ, വൈശാഖ് എരഞ്ഞിപ്പാലം എന്നിവർ സംസാരിച്ചു.
ഇതോടനുബന്ധിച്ച് മുതിർന്നവരെ ആദരിക്കുകയും കലാപ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകുകയും വിവിധയിനംമത്സര പരിപാടികൾ നടത്തുകയും ചെയ്തു. പ്രതീഷ് കച്ചേരി കുന്നുമ്മൽ ,രാജൻ മേടോത്ത് എന്നിവർ നേതൃത്വം നൽകി

See also  മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി, ഓണം സമ്മാനോത്സവ് നറുക്കെടുപ്പും, സമ്മാന വിതരണവും നടത്തി

Related Articles

Back to top button