Education
ബറോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ പ്രിയ സംവിധായകൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും. എഫ്ബി പേജിലൂടെ സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ തീയതി പ്രഖ്യാപിച്ചത്.
ബറോസി’ന്റെ ട്രെയിലർ തിയറ്ററുകളിലെത്തി. ‘കങ്കുവ’ സിനിമയുടെ ഇടവേളയ്ക്കിടെയാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്. പൂര്‍ണമായും ഒരു ഫാന്‍റസി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും മോഹന്‍ലാലാണ്.
The post ബറോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Metro Journal Online.