Education

ഓമാന്‍, മൊറോക്കോ, ലാറ്റ്‌വിയ എന്നിവയുടെ സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ നേതാക്കളുടെ ആശംസ

അബുദാബി: ഓമാന്‍, ജോര്‍ദാന്‍, ലാറ്റ്‌വിയ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ആശംസകള്‍ അറിയിച്ചു.

ഒമാന്റെ 54ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, മൊറോക്കയുടെ രാജാവ് മുഹമ്മദ് നാലാമന്‍, ലാറ്റ് വിയയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രസിഡന്റ് എഡ്ഗാര്‍സ് റിങ്കെവിക്‌സ് എന്നിവര്‍ക്കാണ് നേതാക്കള്‍ ആശംസാ സന്ദേശം അയച്ചത്.

The post ഓമാന്‍, മൊറോക്കോ, ലാറ്റ്‌വിയ എന്നിവയുടെ സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ നേതാക്കളുടെ ആശംസ appeared first on Metro Journal Online.

See also  പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Related Articles

Back to top button