Kerala

പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ പോലീസ് ഓഫീസർ കെആർ അഭിജിത്താണ് മരിച്ചത്.

മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. പാലക്കാട് മങ്കര റെയിൽവേ പോലീസ് സ്‌റ്റേഷന് സമീപത്താണ് അപകടം നടന്നത്.

തൃശ്ശൂർ വിയ്യൂർ സ്വദേശിയാണ്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം

The post പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്: 3 ജില്ലകളിൽ റെഡ് അലർ‌ട്ട്; 5 ഇടങ്ങളിൽ ഓറഞ്ച് അലർ‌ട്ട്

Related Articles

Back to top button