Education

പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മുതലമട മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു appeared first on Metro Journal Online.

See also  സിറ്റഡേലിന്റെ ഷൂട്ടിനിടയില്‍ നടന്ന വിചിത്രമായ സംഭവം പങ്കുവെച്ചു സമാന്ത റൂത്ത് പ്രഭു

Related Articles

Back to top button