National

സൂറത്തിൽ 23കാരിയായ മോഡലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഗുജറാത്തിലെ സൂറത്തിൽ യുവ മോഡലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 23കാരി അഞ്ജലി വർമോറയാണ് അത്വയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

അഞ്ജലി ദീർഘകാലമായി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം

ആരംഭിച്ചു. നേരത്തെ മധ്യപ്രദേശിൽ 19കാരിയായ മോഡൽ സുഖ്പ്രീത് കൗറിനെയും സൂറത്തിലെ സരോലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

See also  ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെ ക്ഷണിച്ച് സ്റ്റാലിൻ; ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി പിണറായി

Related Articles

Back to top button