Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയായി

ഗ്രാമിന് 40 രൂപ കുറഞ്ഞ് 9170 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ച തുടർന്ന് നിന്ന വിലയിടിവിന് ശേഷം ഇന്നലെ സ്വർണവില വർധിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷം വീണ്ടും വിലയിൽ ഇടിവ് വന്നത് ആഭരണപ്രേമികൾക്കും ആശ്വാസമാകുകയാണ്

18 കാരറ്റ് സ്വർണം ഗ്രാമിന് 7525 രൂപയായി. വെള്ളിയുടെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 121 രൂപയായി

The post സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  ഒരു പദവിയിലിരുന്ന് ഒരിക്കലും നടത്താൻ പാടില്ലാത്ത അഭിപ്രായം; അടൂർ പ്രകാശിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ

Related Articles

Back to top button