Education
മഴക്കായി പ്രാര്‍ഥിക്കാന്‍ ഭരണാധികാരിയുടെ നിര്‍ദേശം

റിയാദ്: രാജ്യത്തുടനീളം നല്ലരീതിയിലുള്ള മഴക്കായി പ്രാര്‍ഥിക്കാന്‍ സഊദി ഭരണാധികാരിയുടെ നിര്‍ദേശം. സല്‍മാന്‍ രാജാവാണ് രാജ്യത്തെ ജനങ്ങളോട് ഇന്ന് മഴക്കായി രാജ്യം മുഴുവന്‍ പ്രാര്‍ഥന നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സഊദിയിലെ പള്ളികളില്‍ പ്രാര്‍ഥന നടക്കുമെന്നും രാജാവാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സഊദി റോയല്‍ കോര്‍ട്ട് വ്യക്തമാക്കി.
The post മഴക്കായി പ്രാര്‍ഥിക്കാന്‍ ഭരണാധികാരിയുടെ നിര്‍ദേശം appeared first on Metro Journal Online.