Gulf

ആലപ്പുഴ സ്വദേശി കുവൈറ്റില്‍ മരിച്ചു – Metro Journal Online

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു.

പിലാപ്പുഴ കോമളത്ത് പടീറ്റതില്‍ വീട്ടില്‍ ഉണ്ണികൃഷ്ണകുറുപ്പാ(56)ണ് കുവൈറ്റില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

See also  ദുബായിൽ സ്വർണവിലയിൽ കുതിപ്പ്; 24 മണിക്കൂറിനിടെ ഗ്രാമിന് 5 ദിർഹം കൂടി, ഒരു മാസത്തെ ഉയർന്ന നിരക്കിൽ

Related Articles

Back to top button