Gulf

മസകത്തില്‍ പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തി

മസ്‌കത്ത്: നഗരത്തില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.

സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട്എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മനാഹ് വിലായത്തിലെ അല്‍ സുമൂക് കോട്ടവരെയുള്ള ഭാഗത്താണ് പൊലിസ് പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നത്.

ഈ ഭാഗങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യരുതെന്ന് റോയല്‍ ഒമാന്‍ പൊലിസ് അഭ്യര്‍ഥിച്ചു.

The post മസകത്തില്‍ പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തി appeared first on Metro Journal Online.

See also  ബഹ്‌റൈന്‍ രാജാവിന്റെ ഒമാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും

Related Articles

Back to top button